ഹത്രാസില്‍ പെണ്‍കുട്ടി ക്രൂര ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ പ്രതിഷേധം ശക്തമാകുകയാണ്. അതിനിടെ മധുബാല ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വിഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഹാപ്പിഡെമിക് എന്ന…