തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനയില്‍ അതൃപ്തിയറിയിച്ച് മഹിളാ കോണ്‍ഗ്രസ്. പുനഃസംഘടനയില്‍ വനിത പ്രാതിനിധ്യം കുറഞ്ഞതിലാണ് മഹിളാ കോണ്‍ഗ്രസ് അതൃപ്തി രേഖപ്പെടുത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ…