landslide
-
Kerala
മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 12 ആയി
മലപ്പുര്: കവളപ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മുഴുവന്‍ മൃതദേഹങ്ങളും കണ്ടെത്തുന്നത് വരെ തെരച്ചില്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍…
Read More » -
Home-banner
ജെ.സി.ബി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ വേണ്ട; ഉരുള്‍പൊട്ടിയ സ്ഥലത്തെ രക്ഷാപ്രവര്‍ത്തനം എങ്ങനെ വേണമെന്ന് മുരളി തുമ്മാരുകുടി
ഇത്തവണ വടക്കന്‍ കേരളത്തിലാണ് മഴ കൂടുതല്‍ ദുരിതം വിതച്ചത്. വിവിധയിടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ഉരുള്‍പൊട്ടലിലാണ് ഇക്കുറി ഏറ്റവും കൂടുതല്‍ മരണവും നാശനഷ്ടങ്ങളും…
Read More » -
Home-banner
കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് ഒന്നര വയസുള്ള കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് പേരെ കാണാനില്ല; തെരച്ചില്‍ പുരോഗമിക്കുന്നു
മലപ്പുറം: കോട്ടക്കുന്നില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായ ഒന്നര വയസുള്ള കുട്ടി ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്കായുള്ള തെരച്ചില്‍ പുന:രാരംഭിച്ചു. റവന്യു ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ചേര്‍ന്നാണ്…
Read More » -
Home-banner
കാസര്‍ഗോഡ് മണ്ണിടിച്ചില്‍; മൂന്നുപേര്‍ മണ്ണിനടിയില്‍പ്പെട്ടു
വെള്ളരിക്കുണ്ട്: കാസര്‍ഗോഡ് വെള്ളരിക്കുണ്ട് താലൂക്കില്‍ ബെളാല്‍ കോട്ടക്കുന്നില്‍ മണ്ണിടിച്ചില്‍ മൂന്നുപേര്‍ അകപ്പെട്ടു. ക്ഷേത്രത്തിനു സമീപം ശനിയാഴ്ച വൈകുന്നേരമാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്. രണ്ടുപേരെ പുറത്തെടുത്തു. ഒരാളെ രക്ഷിക്കാന്‍ ശ്രമം…
Read More » -
Home-banner
കവളപ്പാറയില്‍ മൂന്നാമതും ഉരുള്‍പൊട്ടി; 63 പേരെ കാണാനില്ലെന്ന് ജില്ലാ ഭരണകൂടം
മലപ്പുറം: കവളപ്പാറയില്‍ മൂന്നാമതും ഉരുള്‍പൊട്ടി. ഇന്ന് രണ്ടാമത്തെ തവണയാണ് കവളപ്പാറയില്‍ ഉരുള്‍പൊട്ടുന്നത്. അറുപത്തിമൂന്നു പേരെ കാണാനില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക്…
Read More » -
Home-banner
കുമളിയില്‍ ഉരുള്‍പൊട്ടല്‍; വ്യാപക കൃഷിനാശം, ആളപായമില്ലെന്ന് റിപ്പോര്‍ട്ട്
കുമളി: ഇടുക്കി ജില്ലയിലെ കുമളിയില്‍ ഉരുള്‍പൊട്ടി. കുമളി അട്ടപ്പള്ളത്താണ് ഉരുള്‍പൊട്ടിയത്. രണ്ടേക്കറിലേറെ സ്ഥലത്തെ കൃഷിനശിച്ചതായാണ് വിവരം. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ഹൈറേഞ്ചില്‍ പലയിടത്തും ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതായി ജില്ലാഭരണകൂടത്തിന്റെ…
Read More » -
Home-banner
കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഉരുള്‍പൊട്ടല്‍
മലപ്പുറം: കവളപ്പാറ മുത്തപ്പന്‍കുന്നില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും ഉരുള്‍പൊട്ടല്‍. കഴിഞ്ഞ ദിവസമുണ്ടായ ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ നടക്കുന്നതിനിടെയാണ് സ്ഥലത്ത് വീണ്ടും ഉരുള്‍പൊട്ടിയത്. രക്ഷാപ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും ഓടിമാറിയതിനാല്‍…
Read More » -
Kerala
അഗളിയില്‍ ഗര്‍ഭിണിയടക്കം എട്ടുപേര്‍ കുടുങ്ങിക്കിടക്കുന്നു
പാലക്കാട്: അഗളിയില്‍ ആദിവാസി ഊരില്‍ ഗര്‍ഭിണിയടക്കം എട്ട് പേര് കുടുങ്ങിക്കിടക്കുന്നതായി വിവരം. പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ഇവിടെക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. സഹായം ആവശ്യപ്പെട്ട് നാട്ടുകാര്‍…
Read More » -
Home-banner
ബാലരാമപുരത്ത് റെയില്‍വെ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ബാലരാമപുരം: ബാലരാമപുരം ടണലിന് സമീപത്ത് റെയില്‍വെ ട്രാക്കില്‍ മണ്ണിടിഞ്ഞ് വീണു. ലോക്കോ പൈലറ്റിന്റെ അവസരോചിത ഇടപെടലിനെ തുടര്‍ന്ന് വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്. സംഭവത്തെ തുടര്‍ന്ന് രണ്ട്…
Read More » -
Home-banner
അട്ടപ്പാടിയില്‍ ഉരുള്‍പൊട്ടല്‍; പന്ത്രണ്ടോളം കുടുംബങ്ങള്‍ കുടുങ്ങി കിടക്കുന്നു
പാലക്കാട്: അട്ടപ്പാടി കുറവന്‍പാടിയില്‍ ഉരുള്‍പൊട്ടല്‍. കുറവന്‍പാടി ഉണ്ണിമലയിലെ പന്ത്രണ്ടോളം കുടുംബങ്ങള്‍ കുടുങ്ങി കിടക്കുന്നു. റോഡ് തകര്‍ന്നതിനാല്‍ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ സാധിക്കുന്നില്ല. പ്രദേശം ഏതാണ്ട് ഒറ്റപ്പെട്ട…
Read More »