kpm-ashraf-to-approach-court-in-perinthalmanna
-
News
375 പോസ്റ്റല്‍ വോട്ടുകളില്‍ സീല്‍ ചെയ്യാതിരുന്നത് മനപൂര്‍വ്വമെന്ന് സംശയം; യു.ഡി.എഫ് 38 വോട്ടിന് വിജയിച്ച പെരിന്തല്‍മണ്ണയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കോടതിയിലേക്ക്
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ നിയമ പോരാട്ടത്തിനൊരുങ്ങി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. പോസ്റ്റല്‍ വോട്ടുകള്‍ മുഴുവന്‍ എണ്ണിയില്ലെന്ന് കാണിച്ചാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.പി.എം മുസ്തഫ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. പാര്‍ട്ടിയോടും കൂടി ആലോചിച്ച…
Read More »