koodathayi murder
-
Home-banner
ആറ് കൊലപാതകങ്ങളും താന്‍ തന്നെയാണ് ചെയ്തതെന്ന് ജോളി സമ്മതിച്ചെന്ന് റൂറല്‍ എസ്.പി കെ.ജി സൈമണ്‍
കോഴിക്കോട്: സംസ്ഥാനത്തെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ വ്യക്തമാക്കി അന്വേഷണ സംഘത്തലവന് റൂറല്‍ എസ്പി കെ.ജി.സൈമണ്‍. ആറ് കൊലപാതകങ്ങളും താന്‍ തന്നെ ചെയ്തതാണെന്ന് ജോളി വെളിപ്പെടുത്തിയെന്ന്…
Read More » -
Home-banner
ജോളിയെ കൂടാതെ പൊന്നാമറ്റം കുടുംബത്തിലെ മറ്റൊരാളും തുടക്കം മുതല്‍ സംശയ നിഴലില്‍; ഇയാളെ കസ്റ്റഡിയിലെടുത്ത് ഉടന്‍ ചോദ്യം ചെയ്യും
കോഴിക്കോട്: കൂടത്തായി കൊലപാത പരമ്പരയില്‍ മുഖ്യപ്രതി ജോളിയെ കൂടാതെ പൊന്നാമറ്റം കുടുംബത്തിലെ മറ്റൊരാളും സംശയനിഴലില്‍. ജോളിയുടേയും ഷാജുവിന്റെയും പുനഃര്‍വിവാഹം നടത്താന്‍ ശക്തമായി ഇടപെട്ട ഇയാള്‍ തുടക്കം മുതലെ…
Read More » -
Home-banner
കൂടത്തായി കൊലപാതക പരമ്പര; ഞെട്ടിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തലുമായി ജോളി
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഓരോ ദിവസം കഴിയും തോറും പോലീസിനെ വരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് മുഖ്യപ്രതി ജോളി നടത്തിക്കൊണ്ടിരിക്കുന്നത്. ജോളിയുടെ പുതിയ മൊഴിയാണ് പോലീസിനെ…
Read More » -
പൊന്നാമറ്റം വീടിന് സമീപത്തെ രഹസ്യ ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത് ജോളിയുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍
താമരശേരി: കൂടത്തായിലെ കൊലപാതക പരമ്പര നടന്ന പൊന്നാമറ്റം വീടിനു സമീപം രഹസ്യമായി പോലീസ് സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത് ജോളിയുമായി ബന്ധപ്പെട്ട നിരവധി ദൃശ്യങ്ങള്‍. കൂടത്തായി കൊലപാതകക്കേസില്‍ ക്രൈംബ്രാഞ്ച്…
Read More » -
Crime
കൂടത്തായികേസ് : സർക്കാരിന് രാഷ്ട്രീയ ലക്ഷ്യം : മുല്ലപ്പള്ളി
തിരുവനന്തപുരം:കൂടത്തായികേസ് സംബന്ധിച്ച് എല്ലാ വിവരങ്ങളും മാസങ്ങള്‍ക്ക് മുന്‍പെ സര്‍ക്കാരിന്റേയും പോലീസിന്റെയും കയ്യിലുണ്ടായിട്ടും ഉപതെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. പിണറായി സര്‍ക്കാരിന്റെ…
Read More » -
Home-banner
നാലു വര്‍ഷമായി സ്വന്തം വീട്ടിലേക്ക് ചെലവിന് നയാപൈസ നല്‍കിയില്ല, ജോണ്‍സന്റെ ശമ്പളം മുഴുവന്‍ കൈയ്യാളിയിരുന്നത് ജോളി; ജോണ്‍സന്റെ കുരുക്ക് മുറുകുന്നു
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ സുഹൃത്ത് ബി.എസ്.എന്‍.എല്‍ ജീവനക്കാരന് കക്കയം വലിയപറമ്പില്‍ വീട്ടില്‍ ജോണ്‍സന്റെ കുരുക്ക് മുറുകുന്നു. ജോളിയുടെ മകന് റെമോ ഇന്നലെ പോലീസിനു…
Read More » -
കൂടത്തായി അന്വേഷണം പോലീസിനെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞത്; തെളിവ് കണ്ടെത്തുക അത്ര എളുപ്പമല്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര തെളിയിക്കുകയെന്നത് പോലീസിനെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കൂടത്തായിയില്‍ നടന്ന ആറ് കൊലപാതകങ്ങളില്‍ ഓരോന്നും പ്രത്യേകമായി അന്വേഷിക്കുമെന്നും ലോക്നാഥ്…
Read More » -
Home-banner
വിരലില്‍ മുറിവില്ലെന്ന് ഉറപ്പാക്കി നഖം കൊണ്ട് സയനൈഡ് നുള്ളിയെടുക്കും, ഇര മരണത്തെ വരിയ്ക്കുന്നത് സന്തോഷപൂര്‍വം കണ്ടുനില്ക്കും; ജോളിയുടെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി പോലീസ്
കോഴിക്കോട്: കൂടത്തായിലെ മരണപരമ്പരകളെ കുറിച്ച് ജോളിയുടെ വിവരണം കേട്ട് പോലീസിന് പോലും ഞെട്ടല്‍. വിരലില്‍ മുറിവില്ലെന്ന് ഉറപ്പാക്കി നഖം കൊണ്ട് നുള്ളിയെടുത്താണ് സയനൈഡ് ഭക്ഷണത്തില്‍ കലര്‍ത്തുക. പിന്നെ…
Read More » -
Home-banner
പെണ്‍കുട്ടികളെ കൊല്ലുന്നത് ജോളിയ്ക്ക് ഹരം; ഡി.ജി.പി ലോക്നാഥ് ബെഹ്റ കൂടത്തായിയിലെത്തി
കോഴിക്കോട്: പെണ്‍കുട്ടികളെ കൊല്ലുന്നത് കൂടത്തായി കൊലപാത പരമ്പരയിലെ മുഖ്യപ്രതി ജോളിക്ക് ഹരമായിരിന്നുവെന്ന് കണ്ടെത്തല്‍. അല്‍ഫൈനെ കൊന്നത് താന്‍ തന്നെ എന്ന് ജോളി സമ്മതിച്ചു. റോയിയെ കൊന്ന ശേഷം…
Read More » -
Home-banner
ജോണ്‍സണുമായുള്ള മൂന്നാം വിവാഹത്തിന് വേണ്ടി ഷാജുവിനേയും ജോണ്‍സന്റെ ഭാര്യയേയും കൊല്ലാന്‍ ജോളി പദ്ധതിയിട്ടിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി മൂന്നാമത് വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ബിഎസ്എന്‍എല്‍ ജീവനക്കാരന് ജോണ്‍സണുമൊത്ത് ജീവിക്കാന്‍ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും ജോണ്‍സന്റെ ഭാര്യയേയും കൊല്ലാന്‍…
Read More »