Kollam textile shop theft accused
-
കൊല്ലത്തെ തുണിക്കടയിലെ മോഷണം:താൽക്കാലിക ജീവനക്കാരനടക്കം അറസ്റ്റിൽ
കൊല്ലം:പള്ളിമുക്കിലെ തുണിക്കടയിൽ മോഷണം നടത്തിയ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഒരാൾ കടയിലെ താൽക്കാലിക ജീവനക്കാരനാണ്. കൂട്ടിക്കട സ്വദേശി മുഹമ്മദ് ഷാഫി വാളത്തുങ്കൽ സ്വദേശി അഭിഷേക്…
Read More »