ഇടുക്കി:കൊക്കയാറിലുണ്ടായ ഉരുൾപൊട്ടൽ (Landslide) ദുരന്തത്തിൽ പെട്ട ഒരാളുടെ മൃതദേഹം (dead body) കൂടി കണ്ടെത്തി. ഒഴുക്കിൽപെട്ട് കാണാതായ കൊക്കയാർ സ്വദേശിനി ആൻസിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. എരുമേലി ചെമ്പത്തുങ്കൽ…