Kitex MoU signed with telengana
-
News
കിറ്റെക്സിന്റെ തെലങ്കാനയിലെ രണ്ട് വന്‍കിട പദ്ധതികളുടെ കരാര്‍ ഒപ്പിട്ടു
കൊച്ചി:തെലങ്കാന സംസ്ഥാനത്തെ രണ്ട് വന്‍കിട പദ്ധതികളുടെ കരാര്‍ (എം.ഒ.യു) കിറ്റെക്സ് ഒപ്പിട്ടു. വാറങ്കലിലെ മെഗാ ടെക്സ്റ്റയില്‍ പാര്‍ക്കിലെയും ഹൈദ്രബാദിലെ ഇന്‍ട്രസ്ട്രീയല്‍ പാര്‍ക്കിലെയും രണ്ട് വന്‍കിട പദ്ധതികളുടെ കരാറിലാണ്…
Read More »