കണ്ണൂർ:കോർപ്പറേഷൻ പരിധിയിൽ നാളെ ഉച്ചവരെ ഹർത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തു.മേയെറെ കയ്യേറ്റം ചെയ്തു എന്ന് ആരോപിച്ചാണ് ഹർത്താൽ