ന്യൂഡല്‍ഹി:കാണ്ഡഹാറില്‍ 22 വര്‍ഷം മുന്‍പ് അനുഭവിച്ച ഭീതിയുടെ തടവറ രംഗങ്ങളാണ് കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും കണ്ടതെന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ മുന്‍ ക്യാപ്റ്റന്‍ ദേവി ശരണ്‍. ”അന്ന് തോക്കിന്മുനയില്…