janata dal leader says udf-candidate-sells-votes-to-bjp-in-malampuzha
-
മലമ്പുഴയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബി.ജെ.പിക്ക് വോട്ട് വിറ്റു; ആരോപണവുമായി ജനതാദള്‍ നേതാവ്
പാലക്കാട്: മലമ്പുഴയിലെ വോട്ടുകച്ചവട വിവാദം കൊഴുക്കുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എസ്.കെ അനന്തകൃഷ്ണന് ബി.ജെ.പിക്ക് പതിനായിരം വോട്ട് വിറ്റെന്നാണ് ഭാരതീയ നാഷണല്‍ ജനതാദള്‍ നേതാവ് അഡ്വ. ജോണ്‍ ജോണിന്റെ…
Read More »