include
-
News
അനൂപിന് മലയാള സിനിമയിലെ യുവതാരങ്ങളുമായി അടുത്ത ബന്ധം; ഈ വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍ഹിറ്റ് സിനിമയില്‍ അഭിനയിച്ച നടനും കുടുങ്ങിയേക്കും
കൊച്ചി: ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് ഇ.ഡി കണ്ടെത്തിയ ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന് മലയാള സിനിമയിലെ യുവതാരങ്ങളുമായി അടുത്ത ബന്ധമെന്ന് സൂചന. മലയാളി യുവതാരങ്ങള്‍ക്ക്…
Read More » -
ഇത്തവണത്തെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകളില്‍ ക്യൂആര്‍ കോഡും
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ ക്യൂആര്‍ കോഡുകള്‍ ഉള്‍പ്പെടുത്തിയവ ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. തൊഴില്‍ ദാതാക്കള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്കും പാസ്പോര്‍ട്ട്…
Read More » -
ഇന്ത്യന്‍ കറന്‍സി രക്ഷപെടണമെങ്കില്‍ നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെ ചിത്രം ഉള്‍പ്പെടുത്തണം; ബി.ജെ.പി എം.പി
ഭോപ്പാല്‍: ഇന്ത്യന്‍ കറന്‍സി മെച്ചപ്പെടണമെങ്കില്‍ നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെ ചിത്രം ഉള്‍പ്പെടുത്തണമെന്ന് ബി.ജെ.പി നേതാവും രാജ്യസഭാ എം.പിയുമായ സുബ്രഹ്മണ്യന് സ്വാമി. മധ്യപ്രദേശിലെ കണ്ട്വയില്‍ സ്വാമി വിവേകാനന്ദ വ്യാഖ്യാന്‍മാല…
Read More »