ima says covid third phase come soon
-
News
കൊവിഡ് മൂന്നാം തരംഗം ഉടന്‍; അടുത്ത മൂന്നു മാസം നിര്‍ണായകമെന്ന് ഐ.എം.എ
ന്യൂഡല്‍ഹി: കൊവിഡ് മൂന്നാം തരംഗം ഉടനെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ). കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നും ഐഎംഎ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഉത്സവാഘോഷങ്ങളടക്കം മാറ്റിവയ്ക്കണമെന്നും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും…
Read More »