ചെന്നൈ : മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫ് മരണത്തില്‍ കൂടുതല്‍ സമരപ്രഖ്യാപനവുമായി ഐ..ഐ.ടി വിദ്യാര്‍ത്ഥികള്‍.പ്രതികളുടെ സ്വാധീനത്തിന് വഴങ്ങി കേസ് ഒതുക്കിയാല്‍ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് ഐഐടി…