icmr
-
രാജ്യത്ത് മെയ് ആയപ്പോള്‍ തന്നെ 64 ലക്ഷം പേര്‍ക്ക് കൊവിഡ് വന്നുപോയിരിക്കാം! രോഗബാധിതര്‍ 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍; ഐ.സി.എം.ആര് സര്‍വ്വേ
ന്യൂഡല്‍ഹി: മെയ് ആദ്യത്തോടെ രാജ്യത്ത് 64 ലക്ഷം പേര്‍ക്ക് കൊവിഡ് വന്നുപോയിരിക്കാമെന്ന് ഐ.സി.എം.ആര് സര്‍വ്വേ. രോഗം വന്നുപോയവരില്‍ കൂടുതലും 18 നും 45 നും ഇടയില്‍ പ്രായമുള്ളവരാണ്.…
Read More » -
Health
കണ്ടെയ്ന്മെന്റ് സോണുകളിലുള്ള എല്ലാവര്ക്കും ആന്റിജന്‍ പരിശോധന നിര്‍ബന്ധമെന്ന് ഐ.സി.എം.ആര്
ന്യൂഡല്‍ഹി: കണ്ടെയ്ന്മെന്റ് സോണുകളിലുള്ള എല്ലാവര്ക്കും ആന്റിജന്‍ പരിശോധന നിര്‍ബന്ധമായും നടത്തണമെന്ന് ഐ.സി.എം.ആര്. പുതിയ മാര്‍ഗനിര്‍ദേശത്തിലാണ് ഐസിഎംആര്‍ ഇക്കാര്യം നിര്‍ദേശിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ നഗരങ്ങളിലടക്കം കണ്ടെയ്ന്മെന്റ് സോണുകളിലുള്ള…
Read More » -
Health
കൊവിഡ് പരിശോധനയ്ക്ക് സാമ്പിളെടുക്കാന്‍ പുതിയ രീതിയുമായി ഐ.സി.എം.ആര്
ന്യൂനഡല്ഹി: കൊവിഡ് പരിശോധനയ്ക്ക് സാമ്പിളെടുക്കാന്‍ പുതിയ രീതിയുമായി ഐ.സി.എം.ആര്. വായില്‍ വെള്ളം നിറച്ച് അത് പരിശോധിച്ചാല്‍ മതിയെന്നാണ് ഐ.സി.എം.ആറിന്റെ കണ്ടെത്തല്‍. ഇങ്ങനെ സ്രവം ശേഖരിക്കുന്നതിലൂടെ രോഗവ്യാപന സാധ്യത…
Read More » -
National
കൊവിഡിന് മലേറിയുടെ മരുന്ന് ഉപയോഗിക്കാമെന്ന് ഐ.സി.എം.ആര്
ന്യൂഡല്‍ഹി: കൊവിഡ് ചികിത്സയ്ക്ക് മലേറിയ രോഗത്തിന് നല്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ എന്ന മരുന്ന് നല്കാന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ശുപാര്‍ശ. കോവിഡ് ബാധിച്ച് അപകടസ്ഥിതിയില്‍ തുടരുന്ന…
Read More »