Honey trap Kottayam
-
News
ഹണിട്രാപ്പില്‍ ഞെട്ടി കോട്ടയം,പ്രമുഖ രാഷ്ട്രീയ നേതാക്കളും വ്യവസായികളും തേന്കെണിയില്പെട്ടതായി ആശങ്ക,പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം,സംസ്ഥാനത്ത് ഹണിട്രാപ്പ് സംഘങ്ങള്‍ അഴിഞ്ഞാടുന്നു
കൊച്ചി ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്തെ ഞെട്ടിച്ച മൂന്നു വമ്പന്‍ ഹണിട്രാപ്പ് കുറ്റകൃതൃങ്ങളാണ് പുറത്തുവന്നത്.കോട്ടയത്തും കോതംഗലത്തും വ്യാപരികളെ കെണിയില്‍പ്പെടുത്തി പണം തട്ടുകയായിരുന്നു തേന്‍കെണി സംഘത്തിന്റെ ലക്ഷ്യമെങ്കില്‍ കൊച്ചിയില്‍ ഒരാള്‍ക്ക് ജീവന്…
Read More »