home
-
Kerala
ഓടിയെത്തിയപ്പോള്‍ കണ്ടത് കട്ടിലില്‍ കിടന്ന് കത്തുന്നത്; ആറുമാസം മുമ്പ് വാങ്ങിയ ഫോണ്‍ പൊട്ടിത്തെറിച്ചു
കൊച്ചി: ആറുമാസം മുമ്പ് വാങ്ങിയ ഫോണ്‍ വീടിനുള്ളില്‍ വച്ച് പൊട്ടിത്തെറിച്ചു. പറവൂര്‍, ആലങ്ങാട് സ്വദേശി നിസാറിന്റെ ഫോണാണ് കട്ടിലില്‍ വെറുതെ വച്ചിരുന്ന സമയത്ത് പൊട്ടിത്തെറിച്ചത്. സമീപത്ത് കുട്ടി…
Read More » -
Kerala
നിപയെ അതിജീവിച്ച വിദ്യാര്‍ത്ഥിക്കും കുടുംബത്തിനും ഭ്രഷ്ട് കല്‍പ്പിച്ച് സമൂഹം; താമസിക്കുന്നത് ബന്ധുവിന്റെ വീട്ടില്‍
കൊച്ചി: നിപയെ അതിജീവിച്ച വിദ്യാര്‍ത്ഥിക്കും കുടുംബവും താമസിക്കാന്‍ ഇടമില്ലാതെ പെരുവഴിയില്‍. ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥിയെ ചൊവ്വാഴ്ചയാണ് ഡിസ്ചാര്‍ജ് ചെയ്തത്. വീടും ചുറ്റുപാടും മോശമായ…
Read More » -
Kerala
ചരിത്ര മുഹൂര്‍ത്തങ്ങള്‍ ഉറങ്ങുന്ന നടന് പ്രേംജിയുടെ വീട് തകര്‍ച്ചയുടെ വക്കില്‍; സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍
തൃശൂര്‍: ചരിത്ര മുഹൂര്‍ത്തങ്ങള്‍ ഉറങ്ങുന്ന നടന് പ്രേംജിയുടെ വീട് തകര്‍ച്ചയുടെ വക്കില്‍. മഴയില്‍ മരം കടപുഴകിവീണ് വീടു തകര്‍ന്ന വീട് സര്‍ക്കാര്‍ ഏറ്റെടുത്തു സംരക്ഷിക്കുമെന്നു മന്ത്രി വി.എസ്.…
Read More » -
Kerala
തൃശൂരില്‍ കനത്തമഴയില്‍ വീട് താഴ്ന്നു പോയി; കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത
തൃശ്ശൂര്‍: കനത്തമഴയില്‍ തൃശൂര്‍ ചിറ്റിലപ്പള്ളിയില്‍ വീട് താഴ്ന്നു പോയി. ചിറ്റിലപ്പിള്ളി കോരുത്തര ഹരിദാസിന്റെ വീടാണ് താഴ്ന്നത്. ഇവരുടെ സമീപത്തുള്ള വീടും അപകടാവസഥയിലാണ്. അതേസമയം കേരള തീരത്ത് മണിക്കൂറില്‍…
Read More » -
Kerala
കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കൊട്ടിയം: പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കൊട്ടിയം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ വസന്ത കുമാരിയെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » -
Kerala
സാജന്റെ കുടുംബത്തിന് നീതി കിട്ടുന്നവരെ കൂടെ നില്‍ക്കുമെന്ന് സുരേഷ് ഗോപി
കണ്ണൂര്‍: ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കുടുംബത്തിന് നീതി കിട്ടുന്നതിനായി കൂടെ നില്‍ക്കുമെന്ന് സുരേഷ്ഗോപി. കെട്ടിടത്തിന് അനുമതി ലഭിച്ചതുകൊണ്ട് പ്രശ്നം തീരുന്നില്ലെന്നും കാരണക്കാരായവര്‍ കേരള…
Read More » -
Crime
കൊല്ലത്ത് യുവതി വാടകവീട്ടില്‍ മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്ന ബന്ധു ഒളിവില്‍
കൊല്ലം: കൊല്ലത്ത് യുവതിയെ വാടക വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മുഴിക്കോട് സ്വദേശിനി സ്മിത (32)യെ ആണ് പുത്തൂര്‍ വെണ്ടാറിയിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ്…
Read More » -
Crime
ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി മരിച്ച നിലയില്‍
കണ്ണൂര്‍: മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് അയല്‍വാസിക്കൊപ്പം പോയ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉരുവുചാല് കുഴിക്കലില്‍ ജാനകി വീട്ടില്‍ സുരേഷിന്റെ…
Read More » -
Kerala
എറണാകുളത്ത് വീട്ടുമുറ്റത്ത് വവ്വാല് ചത്തുവീണു; നിപ്പ ഭീതിയില്‍ വിറങ്ങലിച്ച് വീട്ടുകാരും നാട്ടുകാരും
കൊച്ചി: എറണാകുളത്ത് വീട്ടുമുറ്റത്ത് വവ്വാല് ചത്തു വീണത് ആശങ്ക പടര്‍ത്തി. പള്ളൂരുത്തി കട്ടത്തറ ജെയ്സിംഗിന്റെ വീട്ടുവളപ്പിലാണ് വവ്വാല് ചത്തു വീണത്. നിപ ഭീതിയെ തുടര്‍ന്ന് സംഭവം കണ്ടയുടന്‍…
Read More » -
Crime
ചേര്‍ത്തലയില്‍ പെണ്‍സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്ത ശേഷം യുവാവ് തത്സമയം ആത്മഹത്യ ചെയ്തു
ആലപ്പുഴ: ചേര്‍ത്തലയില്‍ പെണ് സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്ത് ശേഷം യുവാവ് തത്സമയം ആത്മഹത്യ ചെയ്തു. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് 12-ാം വാര്‍ഡ് മാളിയേക്കല്‍ മോഹനന്റെയും സിന്ധുവിന്റെയും മകന്…
Read More »