highcourt-rejected-petetion-against-lakshadweep-administrative-reforms
-
ലക്ഷദ്വീപില്‍ ഭരണപരിഷ്കാരങ്ങള്‍ക്കെതിരായ ഹര്‍ജി തള്ളി; ഇപ്പോഴുള്ളത് ഭരണപരിഷ്കാരങ്ങളുടെ കരട് മാത്രമെന്ന് ഹൈക്കോടതി
കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരായ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. കെ.പി.സി.സി സെക്രട്ടറി നൗഷാദ് അലി നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളിയത്. ഭരണപരിഷ്കാര നിര്‍ദേശങ്ങളുടെ കരട്…
Read More »