helmet
-
Kerala
ഗതാഗത നിയമങ്ങള്‍ കര്‍ശനമായും പാലിക്കണമെന്ന് രാവിലെ പോസ്റ്റ്; ഉച്ചകഴിഞ്ഞ് ഹെല്‍മെറ്റ് ഇല്ലാത്തതിന് പോലീസ് പിടിയില്‍
കാസര്‍കോട്: സംസ്ഥാനത്ത് സെപ്റ്റംബര്‍ ഒന്നുമുതല്‍ നടപ്പാക്കിയ കര്‍ശനമായ വാഹന പരിശോധനയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് രാവിലെ സോഷ്യല്‍…
Read More »