തിരുവനന്തപുരം:സംസ്ഥാനത്ത് മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ കാറ്റും മഴയും. ഇതേ തുടർന്ന് വ്യാപക നാശനഷ്ടങ്ങളുണ്ടായി. എറണാകളും, കോട്ടയം, ഇടുക്കി ജില്ലകളിൽ പുലർച്ചെയുണ്ടായ അപ്രതീക്ഷിത കാറ്റിൽ മരങ്ങൾ കടപുഴകി…