Heart transplant recipients met kochi
-
News
പറന്നു വന്ന ഹൃദയങ്ങള്‍ സ്വീകരിച്ച മൂന്ന് മനുഷ്യർ കണ്ടുമുട്ടിയപ്പോൾ
കൊച്ചി:ഹൃദയത്തിന്റെ ദുഃഖവും സന്തോഷവുമൊക്കെ ഹൃദയത്തിന് മാത്രമെ അറിയൂ എന്ന് എഴുതപ്പെട്ടത് വെറുതെയല്ല. ചില മുഹൂര്‍ത്തങ്ങളില്‍ ഹൃദയത്തില്‍ സംഭവിക്കുന്നവയെ വിവരിക്കുവാന്‍ വാക്കുകള്‍ക്ക് കഴിയാതെ വരും. പറന്നു വന്ന ഹൃദയങ്ങള്‍…
Read More »