health department
-
Kerala
കൊറോണയെ പ്രതിരോധിക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: ലോകത്തിന് തന്നെ ഭീഷണിയായി ചൈനയില്‍ കൊറോണ വൈറസ് ബാധ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ പ്രതിരോധം ശക്തിപ്പെടുത്താന്‍ ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. മെഡിക്കല്‍ കോളജുകളിലും ജില്ലയിലെ പ്രധാന…
Read More » -
Kerala
കാഴ്ച പരിമിതി നേടുന്നവര്‍ക്ക് ‘ഉള്‍കാഴ്ച’ ഒരുക്കി സാമൂഹ്യനീതി വകുപ്പ്; 1000 സ്പെസിഫിക്കേഷന്‍ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങാന്‍ അനുമതി
തിരുവനന്തപുരം: സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ കാഴ്ച പദ്ധതിയിലേക്ക് 1000 സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുന്നതിന് സാമൂഹ്യനീതി വകുപ്പ് 1.19 കോടി രൂപ അനുമതി നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ…
Read More » -
Kerala
തിരുവനന്തപുരത്ത് പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിച്ചയാള്‍ക്ക് 25,500 രൂപ പിഴ!
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിച്ചയാള്‍ക്ക് 25,500 രൂപ പിഴ. വെങ്ങാനൂര്‍ സ്വദേശി സുനികുമാറില് നിന്നാണ് നന്ദന്‍കോട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ 25,500 രൂപ പിഴ ഈടാക്കിയത്. നഗരസഭയിലെ…
Read More »