ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമത്തിന്റെ മുഖ്യ സൂത്രധാരനും ജമാ-അത്-ഉദ്-ദവ തലവനുമായ ഹാഫീസ് സയീദ് അറസ്റ്റില്‍. പാക് മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഗുജ്‌റന്‍വാലയിലേക്കുള്ള യാത്രാമധ്യേ ലാഹോറില്‍ നിന്ന്…