ganja
-
Kerala
കഞ്ചാവ് ഉപയോഗം വീട്ടില്‍ അറയിച്ചു; കോളേജ് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു
ഇടുക്കി: കോളേജ് ഹോസ്റ്റലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കഞ്ചാവ് ഉപയോഗിച്ച കാര്യം വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും വണ്ടിപ്പെരിയാര്‍ മഞ്ഞുമല സ്വദേശിയുമായ…
Read More » -
Crime
കോഴിക്കോട് ഏഴരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
കോഴിക്കോട്: കോഴിക്കോട് ഫറോക്കില്‍ ഏഴരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. ബേപ്പൂര്‍ സ്വദേശി അബ്ദുള്‍ ഗഫൂര്‍,തിരൂരങ്ങാടി സ്വദേശി സിറാജ് എന്നിവരാണ് പിടിയിലായത്. അതേസമയം നിറവും രൂപവും മാറ്റി അച്ചാര്‍…
Read More » -
Crime
വാകത്താനത്ത് കഞ്ചാവ് ലഹരിയിൽ വീട് അടിച്ചു തകർത്തു, രണ്ടു യുവാക്കൾ പിടിയിൽ
വാകത്താനം: കഞ്ചാവിന്റെ ലഹരിയിൽ അക്രമി സംഘം വീട് ആടിച്ച് തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് കേസിലെ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു വാകത്താനം ചിറപ്പൂപറമ്പിൽ ഷാജിയുടെ വീടിന്…
Read More » -
Kerala
എസ്.എഫ്.ഐക്കാര്‍ക്കെതിരെ പരോക്ഷ ‘കഞ്ചാവ്’ പ്രയോഗവുമായി വി.ടി ബല്‍റാം
തിരുവനന്തപുരം: ഇന്നലെ സെക്രട്ടറിയേറ്റിന് മുമ്പില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ സമരപന്തലില്‍ പിന്തുണയര്‍പ്പിച്ച് വി.ടി ബല്‍റാം എം.എല്‍.എ എത്തിയിരുന്നു. നാടന്‍പാട്ട് പാടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ഉടലില്‍ എന്നതിന്…
Read More » -
Crime
കഞ്ചാവ് മാഫിയയെ പിടികൂടാനെത്തിയ എസ്.ഐയ്ക്ക് കുത്തേറ്റു
മലപ്പുറം: കഞ്ചാവ് വില്‍പ്പന പിടികൂടാനെത്തിയ എസ്.ഐയ്ക്ക് കഞ്ചാവ് മാഫിയയുടെ കുത്തേറ്റു. അരിക്കോട് പോലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പള്‍ എസ്.ഐ നൗഷാദ് സി.കെയ്ക്കാണ് കഞ്ചാവ് മാഫിയയുടെ ആക്രമണത്തില്‍ കുത്തേറ്റത്. കഞ്ചാവ്…
Read More » -
Crime
കൊച്ചിയില്‍ മകന്റെ സ്കൂള്‍ ബാഗില്‍ കഞ്ചാവ് കണ്ട അമ്മ ആദ്യം ഞെട്ടി; പിന്നീട് നടത്തിയ അവസരോചിത ഇടപെടലില്‍ കുടുങ്ങിയത് എക്സൈസ് തേടി നടന്ന പ്രതി
കൊച്ചി: വിദ്യാര്‍ത്ഥിയായ മകന്റെ സ്കൂള്‍ ബാഗില്‍ കഞ്ചാവ് കണ്ട അമ്മ ആദ്യം ഞെട്ടി, തുടര്‍ന്ന് നടത്തിയ അവസരോചിത ഇടപെടലില്‍ കുടുങ്ങിയത് എക്സൈസ് തേടി നടന്ന കഞ്ചാവ് കടത്തലിലെ…
Read More »