Ganja raid near kottaym railway station
-
News
കോട്ടയം റെയിൽവേ സ്റ്റേഷനടുത്ത് വൻ കഞ്ചാവ് വേട്ട, മൂന്നു യുവാക്കൾ അറസ്റ്റിൽ
കോട്ടയം റെയിൽവേ സ്റ്റേഷനു സമീപത്ത് വൻ കഞ്ചാവ് വേട്ട.ഒൻപത് കിലോയോളം കഞ്ചാവുമായി മൂന്ന് യുവാക്കളെ കോട്ടയം ഈസ്റ്റ് പോലീസ് പിടികൂടി.ആന്ധ്രയിൽ നിന്നും എത്തിച്ചതാണെന്നാണ് പ്രാഥമിക വിവരം. കഞ്ചാവ്…
Read More »