ganja cultivation in bedroom
-
Crime
വീട്ടുമുറിയില്‍ ഗ്രോബാഗിനുള്ളില്‍ കഞ്ചാവ് കൃഷി,യുവാവ് അറസ്റ്റില്‍,മുറിയില്‍ കഞ്ചാവ് കൃഷിയ്ക്കായുള്ള സജ്ജീകരണങ്ങള്‍ എക്സൈസിനെയും ഞെട്ടിച്ചു
കട്ടപ്പന: ഹോസ്റ്റല്‍ മുറിയില്‍ കഞ്ചാവ് ചെടി നട്ടു പരിപാലിയ്ക്കുന്നത് ധ്യാന്‍ ശ്രീനിവാസന് സിനിമയായ അടി കപ്യാരെ കൂട്ടമണിയില്‍ കണ്ടിട്ടുണ്ട്.എന്നാല്‍ സ്വന്തം വീട്ടിലെ കിടപ്പു മുറിയില്‍ കഞ്ചാവ് വളര്‍ത്തിയാലോ.എക്സൈസ്…
Read More »