കൊച്ചി:അമ്മയുടെ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഫിറോസ് കുന്നുംപറമ്പിലിനെ പോലീസ് ചോദ്യം ചെയ്തു. എറണാകുളം എ.സി.പി: കെ.…