കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 20 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി യാത്രക്കാരന് പിടിയില്‍. തിരുവനന്തപുരം സ്വദേശിയായ പിഡബ്ല്യുഡി ഉദ്യോഗസ്ഥനാണ് പിടിയിലായത്. വിമാനത്താവളത്തില്‍…