നിലമ്പൂരില്‍ ഫുട്ബോള്‍ വാങ്ങാന്‍ യോഗം ചേര്‍ന്ന കുട്ടിപ്പട്ടാളത്തിന് വീണ്ടും സന്തോഷ വാര്‍ത്ത. ഫുഡ്ബോള്‍ വാങ്ങാന്‍ ചേര്‍ന്ന വീഡിയോ വൈറലായതോടെ ഒരുപാട് പേര് സഹായങ്ങളുമായി രംഗത്തെത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സ്…