fire
-
News
നിര്‍ണായക ഫയലുകള്‍ സുരക്ഷിതം; നയതന്ത്ര ഫയലുകള്‍ കത്തിനശിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി സര്‍ക്കാര്‍. നിര്‍ണായക ഫയലുകള്‍ സുരക്ഷിതമാണെന്നും ഇവയില്‍ പലതും വീണ്ടെടുക്കാവുന്നതാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. പ്രധാനപ്പെട്ട രേഖകള്‍ സൂക്ഷിക്കുന്ന സീക്രട്ട് സെക്ഷനില്‍…
Read More » -
News
ഫയലുകള്‍ കത്തിനശിച്ച വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് സ്വപ്നയുമായും സരിത്തുമായും ബന്ധം; ഇരുവരുമൊത്തുള്ള ചിത്രങ്ങള്‍ പുറത്ത്
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ കത്തിനശിച്ച പൊതുഭരണ പൊളിറ്റിക്കല്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയും സരിത്തുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി റിപ്പോര്‍ട്ട്. സ്വപ്നയും സരിത്തും ഇവിടുത്തെ…
Read More » -
News
സെക്രട്ടറിയേറ്റിലെ തീപിടിത്തം; പ്രത്യേക സംഘം തെളിവെടുപ്പ് ആരംഭിച്ചു
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രത്യേക സംഘം തെളിവെടുപ്പ് ആരംഭിച്ചു. എസ്.പി. അജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ഫൊറന്‍സിക് സംഘവും സെക്രട്ടറിയേറ്റിലെ പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്. ചീഫ് സെക്രട്ടറി…
Read More » -
Crime
ബിസിനസ് തര്‍ക്കം; നടുറോഡില്‍ കാറിനുള്ളിലിട്ട് മൂന്നു പേരെ തീകൊളുത്തി
വിജയവാഡ: ബിസിനസ് തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് പേരെ കാറിനുള്ളിലിട്ട് തീ കൊളുത്തി. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. സാരമായി പൊള്ളലേറ്റ മൂന്നു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില…
Read More » -
News
കര്‍ണാടകയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു മരണം
ബംഗളൂരു: കര്‍ണാടകയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് അഞ്ച് പേര് മരിച്ചു. ബുധനാഴ്ച പുലര്‍ച്ചയോടെ ചിത്രദുര്‍ഗ ജില്ലയിലെ ഹിരിയൂരിന് സമീപമാണ് അപകടം നടന്നത്. മൂന്നു കുട്ടികളും രണ്ടു…
Read More » -
News
കൊവിഡ് രോഗി മരിച്ചു; ക്ഷുഭിതരായ കുടുംബാംഗങ്ങള്‍ ആംബുലന്‍സ് കത്തിച്ചു
ബംഗളൂരു: കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങള്‍ ആംബുലന്‍സ് കത്തിച്ചു. കര്‍ണാടകയിലെ ബെലഗാവിയില്‍ ആണ് സംഭവം. കുടുംബാംഗങ്ങള്‍ പ്രാദേശിക ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ ഒരു ഡോക്ടറെ ആക്രമിച്ചുവെന്നും…
Read More » -
News
മലപ്പുറത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
മലപ്പുറം: താനൂര്‍ മുക്കോലയില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മുക്കോല സ്വദേശി രാജേഷാണ്(52) മരിച്ചത്. കെട്ടിടത്തിന് പുറകില്‍ മാലിന്യം കത്തിക്കുന്നയിടത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ ഇന്ന്…
Read More » -
News
കോഴിക്കോട് ജ്വല്ലറിയില്‍ വന്‍ തീപിടിത്തം; കുടുങ്ങി കിടന്നവരെ രക്ഷപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് ജ്വല്ലറിയിയില് വന്‍ തീപിടുത്തം. നഗരത്തിലെ മാവൂര്‍ റോഡിലുള്ള കോട്ടൂളിയിലെ ജ്വല്ലറിയിലാണ് അഗ്നിബാധയുണ്ടായത്. അപ്പോളോ ജ്വല്ലറി ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. അഗ്നിബാധ നിയന്ത്രണ വിധേയമായതായി അഗ്നിശമന സേന…
Read More »