fine
-
ഖരമാലിന്യ സംസ്കരണ ചട്ടം ലംഘിച്ചു; കൊച്ചി നഗരസഭയ്ക്ക് പത്തുകോടി രൂപ പിഴ
കൊച്ചി: ഖരമാലിന്യ സംസ്കരണ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കൊച്ചി നഗരസഭയ്ക്ക് പത്ത് കോടി രൂപ പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്കരണത്തിലെ പാളിച്ചകള്‍ക്കാണ്…
Read More » -
National
കടയുടെ സമീപത്ത് നിന്ന് സിഗരറ്റ് കുറ്റികള്‍ കണ്ടെത്തി; ചായക്കട ഉടമയ്ക്ക് 27,000 രൂപ പിഴ
ബംഗളൂരു: കടയുടെ സമീപത്ത് നിന്ന് 110 സിഗരറ്റ് കുറ്റികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കടയുടമയില്‍ നിന്നും 27,000 രൂപ ഈടാക്കി. പൊതുസ്ഥലത്തെ പുകവലി നിയന്ത്രിക്കാന്‍ സിഗരറ്റ് വില്‍ക്കുന്ന ചായക്കടകളിലും…
Read More » -
Kerala
രോഗിയുമായി പോയ ആംബുലന്‍സിന് സൈഡ് നല്‍കിയില്ല; തൃശൂരില്‍ സ്വകാര്യബസിന് 10,000 രൂപ പിഴ
തൃശൂര്‍: രോഗിയുമായി പോയ ആംബുലന്‍സിന് മാര്‍ഗതടസം സൃഷ്ടിച്ച സ്വകാര്യ ബസിന് 10,000 രൂപ പിഴ ചുമത്തി മോട്ടോര്‍ വാഹനവകുപ്പ്. തൃശൂര്‍ പാലിയേക്കരയിലാണ് സംഭവം. രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സിന്…
Read More » -
Kerala
പോലീസ് പിടിക്കുമ്പോള്‍ കൈയ്യില്‍ പണമില്ലെങ്കിലും സാരമില്ല; ഗതാഗത നിയമലംഘനത്തിന് പിഴയടക്കാന്‍ പുതിയ സംവിധാനവുമായി കേരള പോലീസ്
കൊച്ചി: ഗതാഗത നിയമലംഘനത്തിന് പിഴ വര്‍ധിപ്പിച്ചത് വലിയ കോലാഹലങ്ങള്‍ക്ക് വഴിവെച്ചിരിന്നു. നിയമലംഘനത്തിന് പോലീസ് പിടിച്ച് പെറ്റിയടിച്ചാല്‍ കയ്യില്‍ പണമില്ല എന്ന പ്രശ്നത്തിന് പരിഹാരം കണ്ടിരിക്കുകയാണ് കേരളാ പോലീസ്.…
Read More » -
Kerala
അന്ന് ഞങ്ങള്‍ ഹീറോ ആയിരുന്നു, ആവശ്യം കഴിഞ്ഞപ്പോള്‍ വില്ലന്‍ പരിവേഷമോ? മോഡിഫൈഡ് ചെയ്ത ജീപ്പിന് 3000 രൂപ പിഴയിട്ട നടപടിക്കെതിരെ രോഷം
തിരുവനന്തപുരം: പ്രളയകാലത്ത് പോലീസുകാര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മത്സ്യതൊഴിലാളികള്‍ ഏറെ ചര്‍ച്ചയായിരിന്നു. അതുപോലെ തന്നെ ചര്‍ച്ചയായത് മോഡിഫൈഡ് ജീപ്പുള്ളവര്‍ രംഗത്ത് ഇറങ്ങിയതായിരുന്നു. പേരിനുപോലും വഴിയില്ലാതിരുന്ന സ്ഥലങ്ങളില്‍ പോലും പോലീസിനെയും മറ്റും…
Read More » -
National
നിയമത്തെ അംഗീകരിക്കുന്നു, പക്ഷെ എന്റെ തലയ്ക്ക് യോജിക്കുന്ന ഒരു ഹെല്‍മെറ്റ് കിട്ടണ്ടേ സാര്‍..! സങ്കടം പറഞ്ഞ് യുവാവ്; മറുപടിയില്ലാതെ പോലീസും
അഹമ്മദാബാദ്: പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരം നിയമം ലംഘനത്തിന് വന്‍ പിഴയാണ് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഈടാക്കിക്കൊണ്ടിരിക്കുന്നത്. ഹെല്‍മെറ്റ് വെക്കാത്തതിനും സീറ്റ് ബെല്‍റ്റിടാത്തതിനും ഒക്കെ പിഴ തുക…
Read More »