election
-
News
യു.ഡി.എഫ് അടിത്തറയില്‍ കോട്ടം സംഭവിച്ചിട്ടില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: യുഡിഎഫിന്റെ അടിത്തറയില്‍ കോട്ടം സംഭവിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനപിന്തുണയില്‍ ഇടിവു വന്നിട്ടില്ല. ഒറ്റനോട്ടത്തില്‍ യുഡിഎഫിന് ആത്മ വിശ്വാസം നല്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. പോരായ്മകള്‍…
Read More » -
News
കൊല്ലം പരവൂരില്‍ ഒരോ സീറ്റില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും വിജയം
കൊല്ലം: പരവൂരില്‍ ഒരിടത്ത് യുഡിഎഫും ഒരിടത്ത് എല്‍ഡിഎഫും വിജയിച്ചു. ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫും, മൂന്നാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും വിജയിച്ചു. കൊല്ലം മുനിസിപ്പാലിറ്റിയുടെ കണക്കില്‍ 17 ഇടത്ത്…
Read More » -
News
നാദാപുരത്ത് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം; പോലീസ് ഗ്രനേഡ് പ്രയോഗിച്ചു, സ്ഥാനാര്‍ത്ഥിയ്ക്കും സി.ഐയ്ക്കും പരിക്ക്
കോഴിക്കോട്: നാദാപുരത്ത് യു.ഡി.എഫ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം. ചിയ്യൂരാണ് സംഭവം. കൂട്ടംകൂടി നിന്നവരെ പിരിച്ചുവിടാനുള്ള ശ്രമമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പോലീസ് ടൗണിലെ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചത്…
Read More » -
Health
തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനത്തില്‍ വന്‍ കുതിച്ച് ചാട്ടം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ വന്‍ കുതിച്ച് ചാട്ടം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. രോഗം കൂടുക എന്നാല്‍ മരണ നിരക്കും കൂടുമെന്നാണെന്നും മന്ത്രി…
Read More » -
News
തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
കൊല്ലം: സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന തലസ്ഥാന ജില്ലയുള്‍പ്പെടെ അഞ്ച് ജില്ലകളില്‍ 1500 ഓളം…
Read More » -
Entertainment
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി നടി അനുശ്രീ
പത്തനംതിട്ട: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി സിനിമ താരം അനുശ്രീ. പത്തനംതിട്ട ചെന്നീര്‍ക്കര പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റിനോയ് വര്‍ഗീസിന് വേണ്ടിയാണ് അനുശ്രീ പ്രചാരണത്തിന്…
Read More » -
News
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റോഡിലെ കുഴികളടച്ച് സ്ഥാനാര്‍ത്ഥി!
കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റോഡിലെ കുഴികളടച്ചും ഓട്ടോറിക്ഷയില്‍ നിന്ന് ഏത്തക്കുല ഇറക്കാന്‍ വ്യാപാരിയെ സഹായിച്ചും വേറിട്ട പ്രവര്‍ത്തനങ്ങളുമായി ഒരു സ്ഥാനാര്‍ത്ഥി. കോട്ടയം നഗരസഭയിലെ 46ാം വാര്‍ഡായ പാണമ്പടിയിലെ…
Read More » -
News
32 വര്‍ഷം പോസ്റ്റുമാനായിരുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത് തപാല്‍പ്പെട്ടി ചിഹ്നത്തില്‍
മലപ്പുറം: 32 വര്‍ഷം പോസ്റ്റുമാനായിരുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത് തപാല്‍പെട്ടി ചിഹ്നത്തില്‍. മലപ്പുറം കരുവാരകുണ്ട് ഗ്രാമപ്പഞ്ചായത്തിലെ ഏഴാം വാര്‍ഡ് കല്കുണ്ടില് നിന്ന് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി മാത്യൂസാണ്…
Read More » -
News
എല്ലാ വാര്‍ഡുകളിലും കൊവിഡ് വാക്സിന്, അതിഥി തൊഴിലാളികളുടെ സംരക്ഷണത്തിനും പ്രത്യേക പദ്ധതി; യു.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി
തിരുവനന്തപുരം: കേരളത്തിലെ എല്ലാ വാര്‍ഡുകളിലും കൊവിഡ് വാക്സിന് എത്തിക്കാന്‍ സംവിധാനം ഉണ്ടാക്കുമെന്ന വാഗ്ദാനവുമായി യുഡിഎഫ് പ്രകടന പത്രിക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് തദ്ദേശ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പുമായി…
Read More »