News

പുതുച്ചേരിയില്‍ മദ്യത്തിന് ഏര്‍പ്പെടുത്തിയ കൊവിഡ് നികുതി പിന്‍വലിച്ചു

പുതുച്ചേരി: പുതുച്ചേരിയില്‍ മദ്യത്തിന് ഏര്‍പ്പെടുത്തിയിരുന്ന കൊവിഡ് നികുതി പിന്‍വലിച്ചു. ഇതോടെ മാഹിയില്‍ പഴയ വിലയ്ക്ക് മദ്യം ലഭിക്കും.

നിലവിലുള്ള മാഹിയിലെ വിലയോടൊപ്പം 30 ശതമാനമാണ് കൊവിഡ് നികുതിയായി ഏര്‍പ്പെടുത്തിയിരുന്നത്. ഈ നികുതിയാണ് പിന്‍വലിച്ചത്. 920 ബ്രാന്‍ഡുകളിലുള്ള മദ്യമാണ് പുതുച്ചേരിയില്‍ ലഭിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker