died
-
News
മരിച്ചെന്ന് കരുതി സംസ്കരിച്ച കൊവിഡ് രോഗി ‘ജീവനോടെ’ തിരിച്ചെത്തി!
കൊല്‍ക്കൊത്ത: കൊവിഡ് രോഗി മരിച്ചെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ രോഗം ഭേദമായി രോഗി വീട്ടിലെത്തി. വെസ്റ്റ് ബംഗാളിലാണ് വിചിത്രമായ സംഭവം നടന്നത്. കൊവിഡ് ബാധിച്ച്…
Read More » -
News
തിരുവനന്തപുരത്ത് ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു
തിരുവനന്തപുരം: ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. വിതുര തോട്ടുമുക്ക് സ്വദേശി മുഹമ്മദ് കൈഫ്(20)ആണ് മരിച്ചത്. സുഹൃത്തുക്കളുമൊത്ത് കല്ലാറില്‍ കുളിക്കുന്നതിനിടെയാണ് സംഭവം. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു…
Read More » -
News
ആഭിചാര ക്രിയകള്‍ക്കായി നാല് ദിവസം ഭക്ഷണവും വെള്ളവും നല്‍കാതെ പൂട്ടിയിട്ടു; അച്ഛനും മകനും മരിച്ചു
ലക്നൗ: ആഭിചാര ക്രിയകളുടെ ഭാഗമായി നാല് ദിവസം ഭക്ഷണവും വെള്ളവും നല്‍കാതെ അടച്ചിട്ടിരുന്ന അച്ഛനും മകനും മരിച്ചു. ഉത്തര്‍പ്രദേശിലെ കൗഷംബിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വെള്ളിയാഴ്ചയാണ് ഇവരെ…
Read More » -
News
മഹാത്മാഗാന്ധിയുടെ പേരക്കുട്ടിയുടെ മകന് കൊവിഡ് ബാധിച്ച് മരിച്ചു
ഡര്ബന്: മഹാത്മാഗാന്ധിയുടെ പേരക്കുട്ടിയുടെ മകന് കൊവിഡ് ബാധിച്ച് മരിച്ചു. ഗാന്ധിയുടെ മകന് മണിലാല്‍ ഗാന്ധിയുടെ പേരമകന് സതീഷ് ദുപേലിയ (66) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് ഒരു…
Read More » -
News
കടലില്‍ കുളിക്കുന്നതിനിടയില്‍ സ്രാവിന്റെ കടിയേറ്റ് വിനോദ സഞ്ചാരി മരിച്ചു
കടലില്‍ കുളിക്കുന്നതിനിടയില്‍ സ്രാവിന്റെ കടിയേറ്റ് വിനോദ സഞ്ചാരി മരിച്ചു. ഓസ്ട്രേലിയയുടെ വടക്കു പടിഞ്ഞാറന്‍ സമുദ്രതീരത്തെ കേബിള്‍ ബീച്ചില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. കടലില്‍ കുളിക്കുന്നതിനിടയില്‍ സ്രാവിന്റെ കടിയേറ്റയാളെ…
Read More » -
News
പ്രചാരണത്തിനിറങ്ങവെ ദേഹാസ്വാസ്ഥ്യം; കൊല്ലത്ത് ബി.ജെ.പി സ്ഥാനാര്‍ഥി മരിച്ചു
കൊല്ലം: തെരഞ്ഞെടപ്പ് പ്രചാരണത്തിനിറങ്ങവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥി മരിച്ചു. പന്മന പഞ്ചായത്തിലെ പറമ്പിമുക്ക് അഞ്ചാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി വിശ്വനാഥനാണ് (62) മരിച്ചത്. പ്രചാരണത്തിന്…
Read More » -
News
ആലപ്പുഴയില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍
ആലപ്പുഴ: ആലപ്പുഴയില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി രാഹുല്‍ രാജ്(24) ആണ് മരിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അവസാന വര്‍ഷ…
Read More » -
News
പടക്കം പൊട്ടിക്കുന്നത് നോക്കി നില്‍ക്കെ സെപ്റ്റിക് ടാങ്കില്‍ വീണ് നാലു വയസുകാരിയ്ക്ക് ദാരുണാന്ത്യം
മുംബൈ: മഹാരാഷ്ട്രയില്‍ ദീപാവലി ആഘോഷത്തിനിടെ, സെപ്റ്റിക് ടാങ്കില്‍ വീണ് നാലു വയസുകാരിക്ക് ദാരുണാന്ത്യം. മുന്‍സിപ്പല്‍ അധികൃതരുടെ അനാസ്ഥ മൂലമാണ് കുട്ടി മരിച്ചതെന്ന് വീട്ടുകാര്‍ ആരോപിച്ചു. മുംബൈ കാശിമിറ…
Read More » -
News
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെ സ്ഥാനാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു
പാവറട്ടി: തദ്ദേശ ഭരണ തെരഞ്ഞടുപ്പില്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കേ സ്ഥാനാര്‍ഥി ഹൃദയാഘാതംമൂലം മരിച്ചു. കേരള കോണ്‍ഗ്രസ് (ജോസഫ്) ദളിത് ഫ്രണ്ട് ജില്ലാ സെക്രട്ടറി പാവറട്ടി ചെറാട്ടി…
Read More » -
News
ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനിടെ ബി.ജെ.പി എം.പിയുടെ കൊച്ചുമകള്‍ മരിച്ചു
ന്യൂഡല്‍ഹി: ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനിടെ പരുക്കേറ്റ, ബിജെപി എംപിയുടെ കൊച്ചുമകള്‍ മരിച്ചു. ബിജെപിയുടെ പ്രയാഗ്രാജിലെ എം.പിയായ റീത്ത ബഹുഗുണ ജോഷിയുടെ കൊച്ചുമകളാണ് മരിച്ചത്. ദീപാവലിക്ക് കൂട്ടുകാരോടൊപ്പം വീടിന്റെ…
Read More »