ആലപ്പുഴ: അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേരുമാറ്റുമെന്ന പ്രചാരണം തെറ്റിദ്ധാരണ മൂലമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍. അമ്പലപ്പുഴ പാല്‍പ്പായസത്തിന് പേറ്റന്റിന് കൊടുത്ത കൂട്ടത്തില്‍ ഗോപാലകഷായം എന്ന പേര്…