ന്യൂഡൽഹി:കോവിഡിന്റെ അതിവേഗം പടരുന്ന ഡെൽറ്റ വകഭേദം രണ്ട് ഡോസ് വാക്സിനെടുത്തവരെയും ബാധിക്കാൻ സാധ്യത കൂടുതലെന്ന് വിദഗ്ധർ. വിവിധ രാജ്യങ്ങളിൽ ചികിത്സയിലുള്ളവരിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ.…