crime news
-
News
കോടതി വരാന്തയിൽ കഞ്ചാവ് കൈമാറ്റം, തടഞ്ഞ പോലീസ് ഉദ്യോഗസ്ഥർക്ക് മർദ്ദനം,രണ്ടുപേർ അറസ്റ്റിൽ
കോട്ടയം: കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതിക്ക് കഞ്ചാവ് നല്കാന് ശ്രമിക്കുകയും തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » -
Crime
കോട്ടയത്ത് എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ
കോട്ടയം: കോട്ടയത്ത് മാരക മയക്കുമരുന്നിനത്തിൽപ്പെട്ട എം.ഡി.എം.എ യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ഗാന്ധിനഗർ പെരുമ്പായിക്കാട് ചെട്ടിശ്ശേരി വീട്ടിൽ മാഹിൻ (28) എന്നയാളെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള…
Read More » -
Crime
ചേര്‍ത്തലയില്‍ ആളൊഴിഞ്ഞ പറമ്പിലെ ഷെഡില്‍ യുവാവിനെയും വിദ്യാര്‍ത്ഥിനിയെയും മരിച്ചനിലയില്‍ കണ്ടെത്തി
ചേർത്തല:പള്ളിപ്പുറത്ത് ആളൊഴിഞ്ഞ പുരയിടത്തിലെ ഷെഡിൽ യുവാവിനെയും പ്ലസ്ടു വിദ്യാർത്ഥിനിയെയും മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം ചെങ്ങണ്ട കരിയിൽ തിലകന്റെയും ജീജയുടെയും മകൻ അനന്തകൃഷ്ണൻ (കിച്ചു – 23),…
Read More » -
News
‘ജോലിക്ക് പോകരുത്’ യുവതിക്ക് ഭർത്താവിന്റെ ക്രൂര മർദ്ദനം, യുവാവിനെതിരെ വധശ്രമത്തിന് കേസ്
തിരുവനന്തപുരം: മലയിൻകീഴിൽ വീട്ടമ്മയ്ക്ക് ക്രൂര മർദ്ദനം. ജോലിക്ക് പോകരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ഭർത്താവിന്റെ മർദ്ദനം. സമീപത്തെ മാർജിൻഫ്രീ ഷോപ്പിലെ ജീവനക്കാരിയായ യുവതിയെ മദ്യപിച്ചെത്തിയ ഭർത്താവ്, മേപ്പുക്കട സ്വദേശി ദിലീപ്…
Read More » -
Crime
ഭാര്യയുടെ കൈ വെട്ടിയ കേസിലെ പ്രതിയായ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയിൽ
കോട്ടയം : കോട്ടയം കാണക്കാരിയിൽ ഭാര്യയുടെ കൈവെട്ടിയ കേസിലെ പ്രതിയായ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയിൽ. കാണക്കാരി സ്വദേശി പ്രദീപിനെയാണ് രാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അരീക്കരയിൽ തൂങ്ങിമരിച്ച നിലയിൽ…
Read More » -
Crime
മകളെ പീഡിപ്പിച്ച് ഒളിവില്‍ പോയി; അച്ഛന് മൂന്ന് വര്‍ഷത്തിന് ശേഷം പിടിയില്‍
കാസര്‍കോട്: മകളെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന അച്ഛൻ മൂന്ന് വർഷത്തിന് ശേഷം പിടിയിൽ. പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെയാണ് ചന്തേര പൊലീസ് ബെംഗളൂരുവില്‍നിന്ന് പിടികൂടിയത്. കാസര്‍കോട്…
Read More » -
പ്രണയപ്പക: വിദ്യാര്‍ഥിനിയുടെ തലയ്ക്ക് വെട്ടിയ യുവാവ് കൈഞരമ്പ് മുറിച്ചു
കോഴിക്കോട്:നാദാപുരം പേരോട് കോളജ് വിദ്യാര്‍ഥിനിയെ യുവാവ് വെട്ടിപ്പരുക്കേല്പിച്ചു.നഹീമ എന്ന വിദ്യാര്‍ഥിനിക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ നഹീമയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഹീമയുടെ സുഹൃത്തു കൂടിയായ മൊകേരി…
Read More » -
Crime
മരട് അനീഷും കൂട്ടാളികളും മയക്കുമരുന്നുമായി അറസ്റ്റിൽ; പിടിയിലായത് ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന്
ആലപ്പുഴ : ഗുണ്ടാത്തലവനും നിരവധി ക്രിമിനൽകേസുകളിലെ പ്രതിയുമായ മരട് അനീഷ് എന്ന ആനക്കാട്ടിൽ അനീഷ് ആന്റണിയെയും (37) കൂട്ടാളികളെയും മയക്കുമരുന്നുമായി പുന്നമടയിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇവർവന്ന…
Read More » -
Crime
വലിയ ഷൂസിന്റെ അടയാളം പതിപ്പിച്ചു, മുളക് പൊടി വിതറി; സ്വന്തം വീട്ടില്‍ യുവാവിന്റെ പ്രൊഫഷണല്‍ കവര്‍ച്ച, ഒടുവിൽ സംഭവിച്ചത് ഇങ്ങനെ
കോഴിക്കോട്: സ്വന്തം വീട്ടിൽ യുവാവ് നടത്തിയ മോഷണത്തിൽ ഞെട്ടി പൊലീസും നാട്ടുകാരും. കോഴിക്കോട് പെരുവയല്‍ പരിയങ്ങാട് പുനത്തില്‍ സനീഷ് സ്വന്തം വീട്ടില്‍ പ്രൊഫഷണല്‍ സ്റ്റൈലില്‍ നടത്തിയ കവര്‍ച്ചയാണ്…
Read More » -
Crime
ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി കിട്ടി, യുവതിയുടെ കൈ അറുത്തുകളഞ്ഞ് ഭര്‍ത്താവ്
കൊല്‍ക്കത്ത : ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി കിട്ടിയതിന് യുവതിയുടെ കൈ അറുത്തുകളഞ്ഞ് ഭര്‍ത്താവ്. സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്സ് ആയി ജോലി കിട്ടിയതിന് പിന്നാലെയാണ് ഭര്‍ത്താവിന്റെ ക്രൂരത. പശ്ചിമ…
Read More »