covid
-
National
മുബൈയില്‍ കൊവിഡ് പടരുന്നു; മൂന്നു ഡോക്ടര്‍മാര്‍ക്കും 26 നഴ്സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചു
മുംബൈ: മുംബൈയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടിയില്‍ കൊവിഡ്-19 പടരുന്നു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാര്‍ക്കും 26 നഴ്സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇവരില്‍ ഏറെയും മലയാളികളാണ്. ഇന്ത്യയില്‍…
Read More » -
National
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 478 പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 478 പേര്‍ക്കാണ്. ഇതോടെ കൊവിഡ് കേസുകളുടെ എണ്ണം 2,547 ആയി.…
Read More » -
Kerala
കാസര്‍കോട് മാധ്യമപ്രവര്‍ത്തകരും കൊവിഡ് ഭീതിയില്‍
കാസര്‍ഗോഡ്: രണ്ട് മാധ്യമപ്രവര്‍ത്തകരുടെ അടുത്ത ബന്ധുക്കള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകരും കോവിഡ് ഭീതിയില്‍. കഴിഞ്ഞ ദിവസങ്ങളില്‍ സ്പെഷ്യല്‍ ഓഫീസര്‍ അല്‍കേഷ് കുമാര്‍ ശര്‍മ, ഐജി…
Read More » -
International
കൊവിഡ് പ്രതിരോധ മരുന്ന് പരീക്ഷണം ആരംഭിച്ചു; ലോകരാജ്യങ്ങള്‍ ആകാംക്ഷയില്‍
കാന്‍ബറ: ലോകാത്തിന് തന്നെ ഭീഷണിയായി കൊവിഡ് വൈറസ് പടര്‍ന്ന് പിടിക്കുമ്പോള്‍ പ്രതിരോധമരുന്ന് കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ശാസ്ത്ര ലോകം. രാജ്യ-ഭാഷാ ഭേദമന്യേ ശാസ്ത്രജ്ഞര്‍ ഇതിനായ് ഒരുമിച്ചു പരിശ്രമിക്കുകയാണ്.…
Read More » -
News
ധാരാവിയില്‍ രണ്ടാമത്തെ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു
മുംബൈ: ധാരാവി ചേരി പ്രദേശത്ത് രണ്ടാമത്തെ കൊവിഡ് 19 രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ ആദ്യം കോവിഡ് സ്ഥിരീകരിച്ചയാള്‍ മരിച്ച് 24 മണിക്കൂറിനുള്ളിലാണ് രണ്ടാമത്തെ കേസ് റിപ്പോര്‍ട്ട്…
Read More » -
Kerala
കേരളാ പോലീസിന് പിന്നാലെ കൊവിഡ് ബോധവല്‍ക്കര വീഡിയോയുമായി കെ.എസ്.ആര്.ടി.സിയും; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
തിരുവനന്തപുരം: കേരളാ പോലീസിന്റെ കൊവിഡ് ബോധവത്കരണ വീഡിയോ ആഗോള തലത്തില്‍ ശ്രദ്ധ നേടിയിരിന്നു. ഇതിന് പിന്നാലെ കൊവിഡ് ബോധവല്‍ക്കരണ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് കെഎസ്ആര്‍ടിസി. കൊവിഡ് 19 വൈറസിന്റെ…
Read More » -
National
പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധ ചെയ്യും; ആകാംഷയോടെ രാജ്യം
ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 11ന് തന്റെ റേഡിയോ പ്രോഗ്രാം മാന്‍…
Read More » -
Kerala
കൊച്ചിയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് ആരോഗ്യമന്ത്രി
കൊച്ചി: കൊച്ചിയില്‍ കൊവിഡ് ബാധിച്ച് മരിച്ച മട്ടാഞ്ചേരി സ്വദേശിയായ 69കാരന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വീഡിയോ വഴി മൃതദേഹം ബന്ധുക്കളെ കാണിച്ചു. പ്രോട്ടോകോള്‍ അനുസരിച്ച്…
Read More » -
National
കൊവിഡിന് മലേറിയുടെ മരുന്ന് ഉപയോഗിക്കാമെന്ന് ഐ.സി.എം.ആര്
ന്യൂഡല്‍ഹി: കൊവിഡ് ചികിത്സയ്ക്ക് മലേറിയ രോഗത്തിന് നല്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ എന്ന മരുന്ന് നല്കാന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ശുപാര്‍ശ. കോവിഡ് ബാധിച്ച് അപകടസ്ഥിതിയില്‍ തുടരുന്ന…
Read More » -
Kerala
ബ്രിട്ടണില്‍ ഗര്‍ഭിണിയായ മലയാളി യുവതിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു
ലണ്ടന്‍: ബ്രിട്ടണില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ഭര്‍ത്താവിനും രോഗം സംശയിക്കുന്നുണ്ട്. നേരത്തെ മൂന്നു മലയാളി നഴ്സുമാര്‍ക്ക്…
Read More »