Covid travel ban pinarayi vijayan against Karnataka
-
News
കൊവിഡ് യാത്രവിലക്ക്:കര്‍ണാടക പൊതുമാനദണ്ഡങ്ങൾ ലംഘിക്കുന്നതായി മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡിന്റെ പേരില്‍ യാത്രവിലക്ക് ഏര്‍പ്പെടുത്തുന്ന കര്‍ണാടകയുടെ തീരുമാനം പൊതുമാനദണ്ഡങ്ങൾ ലംഘിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കൊവിഡ് പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയതില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.…
Read More »