covid 19
-
News
ആശങ്ക വര്‍ധിക്കുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 418 മരണം, 16922 കൊവിഡ് കേസുകള്‍
ന്യൂഡല്‍ഹി: കൊവിഡ് 19 എന്ന മഹാമാരിയുമായി രാജ്യം പടപൊരുതുന്നതിനിടെ ആശങ്ക വര്‍ധിപ്പിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,922 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.…
Read More » -
Featured
കൊവിഡ് ബാധിതര്‍ 95 ലക്ഷം കടന്നു; 4,84,956 മരണം
വാഷിംഗ്ടണ്‍ ഡിസി: ലോകവ്യാപകമായി കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു. ലോകത്ത് കൊവിഡ് ബാധിതര്‍ 95 ലക്ഷം കടന്നു. 95,527,099 പേര്‍ക്കാണ് രോഗം ബാധിച്ചത്. ലോകത്ത് ഇതുവരെ…
Read More » -
Featured
കൊവിഡ് സമൂഹ വ്യാപനം: മൂന്ന് ജില്ലകളിൽ ഇന്ന് മുതൽ കര്‍ശന നിയന്ത്രണം
തിരുവനന്തപുരം: സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം. സെക്രട്ടറിയേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് ഇന്ന് മുതൽ…
Read More » -
News
കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന് കൊവിഡ്; കൂടുതല്‍ പേര് നിരീക്ഷണത്തില്‍
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച വിമാനത്താവള ജീവനക്കാരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ആളാണ് ഈ…
Read More » -
കോഴിക്കോട് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട്ട് കൊവിഡ് നിരീക്ഷണത്തിലിരുന്ന മധ്യവയസ്കന് മരിച്ചു. കുന്ദമംഗലം പന്തീര്‍പാടം സ്വദേശി അബ്ദുള്‍ കബീര്‍ ആണ് മരിച്ചത്. 48 വയസായിരുന്നു. കോഴിക്കോട് ഐ.ഐ.എമ്മിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു അബ്ദുള്‍…
Read More » -
News
ഏഴുദിവസം കൊണ്ട് രോഗമുക്തി! കൊവിഡിന് മരുന്നുമായി ബാബ രാംദേവ്
ന്യൂഡല്‍ഹി: ലോകത്തെയാകെ ഭീതിയിലാഴ്ത്തി വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊവിഡിന് മരുന്നുമായി വിവാദ യോഗാ ഗുരു ബാബാ രാംദേവ്. ഏഴു ദിവസം കൊണ്ട് കൊവിഡ് രോഗം ഭേദപ്പെടുത്തുമെന്ന അവകാശവാദവുമായി രാംദേവിന്റെ പതഞ്ജലി,…
Read More » -
News
പ്രതിക്ക് കൊവിഡ്; കൊല്ലത്ത് ഇന്‍സ്പെക്ടര്‍ അടക്കം 15 പോലീസുകാര്‍ നിരീക്ഷണത്തില്‍
കൊല്ലം: ലഹരി മരുന്ന് കേസ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പുനലൂര്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ അടക്കം 15 പോലീസുകാര്‍ നിരീക്ഷണത്തില്‍. കഴിഞ്ഞ വെള്ളിയാഴ്ച ലഹരി മരുന്നു…
Read More » -
Featured
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; 10 പേര് ഗുരുതരാവസ്ഥയില്‍
കൊല്ലം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മയ്യനാട് സ്വദേശി വസന്തകുമാറാണ് (68) മരിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത്…
Read More » -
News
മരണപ്പെട്ട തമിഴ്നാട് സ്വദേശിക്ക് കൊവിഡ് ബാധയെന്ന് സംശയം; കോഴിക്കോട് സ്വകാര്യ ആശുപത്രി അടച്ചു
കോഴിക്കോട്: മരണപ്പെട്ട തമിഴ്നാട് സ്വദേശിക്ക് കൊവിഡ് ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നടുവണ്ണൂരിലെ സ്വകാര്യ ആശുപത്രി അടച്ചു. തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവര്‍ ഈറോഡ് സ്വദേശി ഷണ്മുഖം(50) ആണ്…
Read More » -
News
രോഗലക്ഷണങ്ങളില്ല; കണ്ണൂരില്‍ കൊവിഡ് പരിശോധന വേണമെന്ന് നിര്‍ബന്ധം പിടിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കണ്ണൂര്‍: മുംബൈയില്‍ നിന്നെത്തി 14 ദിവസമായി ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം രോഗലക്ഷണങ്ങള്‍ കാണാത്തതിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് മടക്കി അയച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14 ദിവസമായി…
Read More »