covid 19
-
തിരുവല്ലയില്‍ രണ്ട് കന്യാസ്ത്രീകള്‍ക്ക് കൊവിഡ്; കോണ്‍വെന്റ് അടച്ചു
തിരുവല്ല: തിരുവല്ല തുകലശേരി ഹോളി സ്പിരിറ്റ് കോണ്‍വെന്റിലെ രണ്ട് കന്യാസ്ത്രീകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടുപേരും പുഷ്പഗിരി ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണ്. കൊവിഡ് സ്ഥിരീകരിച്ച കന്യാസ്ത്രീകളില്‍ ഒരാള്‍ ആശുപത്രിയിലെ…
Read More » -
Featured
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കൊവിഡ് സ്ഥിരീകരിച്ചു
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗം ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബിഷപ്പ് ഫ്രാങ്കോയുടെ അഭിഭാഷകനും ഡോക്ടര്‍ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കന്യാസ്ത്രീയെ…
Read More » -
News
കൊവിഡിന് പാരമ്പര്യ മരുന്നുമായി പോണ്ടിച്ചേരി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി! വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ അറിയാം
ന്യൂഡല്‍ഹി: ലോകാരാജ്യങ്ങളെ തന്നെ ഭീതിയിലാഴ്ത്തി കൊവിഡ് എന്ന മഹാവ്യാധി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡിനെ പോലെ തന്നെ അതുമായി ബന്ധപ്പെട്ട് വരുന്ന വ്യാജവാര്‍ത്തകളും രോഗത്തെക്കാള്‍ വേഗത്തിലാണ് പടരുന്നത്. അത്തരത്തിലൊന്നാണ് ഇപ്പോള്‍…
Read More » -
News
കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ച് സമരം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സമരങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ച് സമരം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്ന് ഹര്‍ജിയില്‍…
Read More » -
ആലപ്പുഴയില്‍ മരിച്ച 47കാരന് കൊവിഡ് സ്ഥിരീകരിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം മരിച്ച 47കാരന് കൊവിഡ് സ്ഥിരീകരിച്ചു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ചുനക്കര സ്വദേശി നസീറിനാണ് രോഗം സ്ഥിരീകരിച്ചത്. സൗദിയില്‍…
Read More » -
News
കോഴിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 53 പേര്‍ക്ക് കൊവിഡ്; ഓഫീസ് അടയ്ക്കാന്‍ ഉത്തരവ്
കോഴിക്കോട്: കോഴിക്കോട്ട് തൂണേരിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ 400 പേരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു.…
Read More » -
News
ശനിയാഴ്ച മരിച്ച പൂന്തുറ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ഇന്ന് 3 കൊവിഡ് മരണങ്ങള്
തിരുവനന്തപുരം: ശനിയാഴ്ച മരിച്ച പൂന്തുറ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം പൂന്തുറയില്‍ ശനിയാഴ്ച മരിച്ച മരിയദാസിനാണ് കൊവിഡ് സ്ഥിരീകരിച്ച്ത്. 70 വയസായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇന്ന് മൂന്ന്…
Read More » -
Featured
സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 144 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 162 പേര് രോഗമുക്തി നേടി. രോഗബാധിതരായവരില്‍ 140 വിദേശത്ത്…
Read More » -
News
പരിയാരത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച സ്ത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്
കണ്ണൂര്‍: പരിയാരത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു. കുന്നോത്തുപറമ്പ് സ്വദേശി ആയിഷ ഹജ്ജുമ്മ(63) ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് ഇവര്‍…
Read More » -
News
എറണാകുളത്ത് സമ്പര്‍ക്കത്തിലൂടെ രോഗം വര്‍ധിക്കുന്നു; അതീവ ജാഗ്രത
കൊച്ചി: എറണാകുളം ജില്ലയില്‍ സമ്പര്‍ക്കബാധയിലൂടെ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 50 പേരില്‍ 41 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് പ്രാദേശിക സമ്പര്‍ക്കം മൂലമാണ്.…
Read More »