covid 19
-
News
‘ഞാനിപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവതിയാണ്’ കൊവിഡിനെ മലര്‍ത്തിയടിച്ച് നൂറുവയസുകാരിയായ ഹല്ലമ്മ
ബംഗളൂരു: കൊവിഡെന്ന മഹാമാരി ലോകത്തെയാകെ ഭീതിയിലാഴ്ത്തി സംഹാരതാണ്ഡവമാടുകയാണ്. കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിക്കുന്നത് വയോധികരെയാണെന്ന് നിരവധി റിപ്പോര്‍ട്ടുകളും ഇതിനോടകം പുറത്ത് വന്നിരിന്നു. നിരവധിപേരാണ് രാജ്യത്ത് ഇതിനോടകം മരണത്തിന്…
Read More » -
Health
കണ്ണൂരില്‍ ബൈക്ക് അപകടത്തില്‍ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു
കണ്ണൂരില്‍: ബൈക്ക് അപകടത്തില്‍പ്പെട്ട് മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. അപകടത്തില്‍ പരുക്കേറ്റ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിലിരിക്കെ മരിച്ച അമലിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 19 വയസായിരുന്നു. മെഡിക്കല്‍…
Read More » -
Health
കൊവിഡ് ബാധിതരുടെ എണ്ണം 1.60 കോടിയിലേക്ക്; ജീവന് നഷ്ടമായത് 6,42,688 പേര്‍ക്ക്
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. 1,59,40,379 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മരണം 6,42,688 കടന്നു. 97,23,949 രോഗമുക്തി നേടുകയും ചെയ്തു. അമേരിക്കയിലും ബ്രസീലിലും…
Read More » -
Health
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരണസംഖ്യ 54 ആയി
കാസര്‍ഗോഡ്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. പടന്നക്കാട് സ്വദേശിനി നബീസയാണ് (75) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഇവര്‍. ഇതോടെ കാസര്‍ഗോഡ്…
Read More » -
Health
കീം പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്ക് കൊവിഡ്; പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും നിരീക്ഷണത്തില്‍
പാലക്കാട്: കീം പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് കഞ്ചിക്കോട് ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഞ്ചിക്കോട് സ്വദേശിയായ…
Read More » -
Health
സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കൊവിഡ്; 968 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ചവരില്‍ 724 സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍…
Read More » -
Health
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ആളുകളെ വേണം; അഭ്യത്ഥനയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ആളുകളുടെ സേവനം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ക്കു പുറമെ നാഷണല്‍ ഹെല്‍ത്ത് മിഷനിലുള്‍പ്പെടെ കരാര്‍ അടിസ്ഥാനത്തില്‍ കൂടുതല്‍…
Read More » -
Health
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ചെങ്ങന്നൂരില്‍ ഇന്നലെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ആലപ്പുഴ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ചെങ്ങന്നൂരില്‍ ഇന്നലെ മരിച്ച തെങ്കാശി സ്വദേശി ബിനൂരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചെങ്ങന്നൂര്‍ നഗരത്തില്‍ കുടനിര്‍മ്മാണം നടത്തിവരുകയായിരുന്നു…
Read More » -
News
ഈ പപ്പടം കഴിച്ചാല്‍ കൊവിഡിനെ പ്രതിരോധിക്കാം! കൊവിഡിനെ ചെറുക്കാന്‍ ‘ഭാഭി ജി’ പപ്പടവുമായി കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: കൊവിഡിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുമെന്ന് അവകാശപ്പെട്ടുകൊണ്ട് പപ്പടവുമായി കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി അര്ജുന് മേഘ്വാല. ‘ഭാഭി ജി പപാഡ്’ എന്ന ബ്രാന്‍ഡ് ആരംഭിച്ച് കൊണ്ടാണ്…
Read More » -
Health
പലയിടത്തും കൊവിഡ് വന്നുപോയത് രോഗിയോ സര്‍ക്കാരോ അറിഞ്ഞിട്ടില്ല! ലക്ഷണമില്ലാത്ത രോഗബാധ അതീവ അപകടകരമെന്ന് പഠനം
ന്യൂഡല്‍ഹി: സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്രം ആവര്‍ത്തിച്ച് പറയുമ്പോഴും നിശബ്ദമായി കൊറോണ വൈറസ് വ്യാപനം നടക്കുന്നുവെന്നു തെളിയിക്കുന്നതാണ് ഇതുവരെ പുറത്തുവന്ന മിക്ക സിറോ സര്‍വേ ഫലങ്ങളും. പലയിടത്തും നല്ലൊരു…
Read More »