covid 19
-
International
വിരട്ടി മരുന്നു നേടിയതിന് പിന്നാലെ മോദിയെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്,മോദി മികച്ച നേതാവെന്ന് ട്രംപ്
<p>ന്യൂയോര്‍ക്ക്: ഇന്ത്യയെ വിരട്ടി മരുന്നു കയറ്റുമതി പുനസ്ഥാപിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി അമേരിക്കല്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്്.ഇതുവരെ കണ്ടിട്ടുള്ള വ്യക്തികളില്‍ വെച്ച് അദ്ദേഹം മികച്ച നേതാവും…
Read More » -
National
ലോക്ക് ഡൗണിനുശേഷവും മെയ് 15 വരെ അടച്ചിടേണ്ടത് ഇവയൊക്കെയാണ്
<p>ന്യൂഡല്‍ഹി: ഏതൊക്കെ സംവിധാനങ്ങളാണ് മെയ് 15 വരെ അടച്ചിടേണ്ടതെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രിസഭാ സമിതി. മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് ഇത് ബാധകമായിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇതു…
Read More » -
Kerala
ലോഡ്ജുകളില്‍ മുറി ലഭിച്ചില്ല,10 ദിവസമായി ഗുഹയില്‍ താമസിച്ച ചൈനീസ് പൗരന് പിടിയില്‍
<p>ചെന്നൈ: ലോഡ്ജുകളില്‍ മുറി ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ പത്ത് ദിവസമായി ഗുഹയില്‍ താമസിക്കുകയായിരുന്ന ചൈനീസ് യുവാവിനെ കണ്ടെത്തി വനംവകുപ്പ് ഉദ്യോഗസ്ഥര്‍. തമിഴ്നാട് തിരുവണ്ണാമലൈയ്ക്ക് സമീപം അണ്ണാമലൈ കുന്നിലെ…
Read More » -
National
കൊവിഡിനെ തടയാന്‍ 5ടി പദ്ധതിയുമായി കെജ്രിവാള്
ന്യുഡല്‍ഹി: കൊവിഡ് 19 വ്യാപനം തടയുന്നതിനായി 5 ടി പദ്ധതിയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഡോക്ടര്‍മാരും വിദഗ്ധരുമായി ചര്‍ച്ച ചെയ്താണ് പ്രത്യേക പ്ലാന്‍ തയാറാക്കിയത്. ടെസ്റ്റിങ്,…
Read More » -
Kerala
കൊവിഡിനെതിരെ ഒറ്റക്കെട്ട്, ഐക്യ ദീപം തെളിച്ച് ഭാരതം
ന്യൂഡല്‍ഹി: കോവിഡിനെതിരെയുള്ള ഐക്യദീപ പ്രഭയിൽ ഭാരതം തിളങ്ങിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയും വസതിയില്‍ ദീപം തെളിയിച്ചു. രാത്രി 9 മണി മുതല്‍ ഒന്‍പത് മിനിട്ട് നേരമാണ് പ്രധാനമന്ത്രി ദീപം…
Read More » -
News
ജാഗ്രതൈ! കൊവിഡ് വായുവിലൂടെയും പകരുമെന്ന് പഠനം
ന്യൂയോര്‍ക്ക്: ലോകരാജ്യങ്ങള്‍ കൊവിഡ് ഭീതിയില്‍ കഴിയുമ്പോള്‍ പുതിയ പഠനവുമായി യു.എസിലെ ശാസ്ത്രജ്ഞന്മാര്. കൊവിഡ് 19 വൈറസ് ബാധ വായുവിലൂടേയും പകരുമെന്നാണ് പുതിയ പഠനം. ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും വൈറസ്…
Read More » -
Kerala
സംസ്ഥാനത്ത് രോഗലക്ഷണങ്ങള്‍ ഇല്ലാത്ത ഏഴുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കാസര്‍ഗോഡ്: കാസര്‍ഗോഡ് രോഗലക്ഷണങ്ങള്‍ ഇല്ലാത്ത ഏഴുപേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ദുബായില്‍ നിന്നും എത്തിയവരാണ് ഇവര്‍. വിദേശത്തുനിന്ന് എത്തിയതിനെ തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ പരിശോധിക്കുകയായിരുന്നു. <p>നിലവിലെ സാഹചര്യത്തെ അതീവ…
Read More »