covid 19
-
News
കൊവിഡ് മരണസംഖ്യ 1,60,000 കടന്നു; 24 മണിക്കൂറിനിടെ അമേരിക്കയില്‍ മരിച്ചത് 1,179 പേര്
വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെ കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 1,60,000 കടന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്. 1,60,755 പേരാണ് ഇതുവരെ രോഗം ബാധിച്ചു…
Read More » -
News
കൊവിഡ് ധനസഹായം വാങ്ങാന്‍ ക്യൂ നിന്ന സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു
തെലുങ്കാന: കൊവിഡ് ധനസഹായം വാങ്ങാന്‍ ക്യൂവില്‍ കാത്ത് നിന്ന 46കാരിയായ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു. തെലുങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് സംഭവം. തെലുങ്കാന സര്‍ക്കാര്‍ നല്കുന്ന കൊവിഡ്…
Read More » -
News
രാജ്യത്ത് കൊവിഡ് മരണം 452,ഇന്നലെ ഒരു ദിനം മാത്രം ജീവന് നഷ്ടമായത് 32 പേര്‍ക്ക്,രോഗബാധിതരുടെ എണ്ണവും കുത്തനെ ഉയരുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാലായിരത്തിലേക്ക് അടുക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്ക് പ്രകാരം 13,835 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.…
Read More » -
News
കൊവിഡ് വാക്സിന് പരീക്ഷിച്ച് ഇന്ത്യ,ആറാഴ്ചയ്ക്കുള്ളില്‍ ഫലമറിയാം
ന്യൂഡല്‍ഹി: കുഷ്ഠരോഗത്തിനെതിരേ ഉപയോഗിക്കുന്ന എംഡബ്ല്യു വാക്സിന്, കോവിഡ് 19 തടയാന്‍ ഫലപ്രദമാണോയെന്ന പരീക്ഷണത്തിന് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതിയോടെ ഗവേഷണം തുടങ്ങിയതായി…
Read More » -
News
രാജ്യത്തെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമെന്ന് റിസര്‍വ്വ് ബാങ്ക്; സംസ്ഥാനങ്ങള്‍ക്ക് 60 ശതമാനം അധികം ഫണ്ട്
ന്യൂഡല്‍ഹി: കൊവിഡ് 19 പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് റിവേഴ്സ് റിപ്പോ നിരക്ക് 4 ശതമാനത്തില്‍ നിന്ന് 3.75 ശതമാനത്തിലേക്ക് കുറച്ചു. അതേസമയം റിപ്പോ നിരക്കില്‍ മാറ്റമില്ല. സംസ്ഥാനങ്ങള്‍ക്ക്…
Read More » -
News
കൊവിഡിന് പിന്നാലെ മഞ്ഞപ്പിത്തവും; കോഴിക്കോട് കനത്ത ജാഗ്രത നിര്‍ദ്ദേശം
കോഴിക്കോട്: കൊവിഡ് ഭീതിക്കിടെ കോഴിക്കോട് ജില്ലയില്‍ മഞ്ഞപ്പിത്തം പടര്‍ന്ന് പിടിക്കുന്നു. മലയോര മേഖലകളില്‍ നിന്നാണ് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗം മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യത കൂടുതലായതിനാല്‍ വീടുകളില്‍…
Read More » -
News
കോവിഡ്19: നോർക്ക ധനസഹായത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം:കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്ക് പ്രഖ്യാപിച്ചിട്ടുള്ള വിവിധ ധനസഹായ പദ്ധതികൾ ലഭിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ ശനിയാഴ്ച(18-04-2020) മുതൽ സ്വീകരിക്കും. നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് www.norkaroots.org വഴിയാണ്…
Read More » -
News
‘ആരോഗ്യസേതു’വിന് വന്‍ സ്വീകാര്യത; 13 ദിവസത്തിനുള്ളില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് അഞ്ചു കോടിയിലധികം ആളുകള്‍
ന്യൂഡല്‍ഹി: കൊവിഡ് 19 ബാധിതരെ ട്രാക്ക് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വികസിപ്പിച്ച ആരോഗ്യസേതു ആപ്പിന് വന്‍ സ്വീകാര്യത. 13 ദിവസത്തിനുള്ളില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം അഞ്ച്…
Read More »