covid 19 soniya gandhis suggestion
-
Kerala
കൊവിഡ് പ്രതിസന്ധി:രാജ്യത്തിന് പണം കണ്ടെത്താന്‍ മാര്‍ഗം നിര്‍ദ്ദേശിച്ച് സോണിയാഗാന്ധി
<p>ന്യൂഡല്‍ഹി: പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനുള്ള വഴികള്‍ നിര്‍ദേശിച്ച് സോണിയ ഗാന്ധി. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് അവര്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. പ്രധാനമന്ത്രിമാര്‍, മറ്റു കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍…
Read More »