corona
-
Kerala
ബിവറേജസ് ഔട്ട്ലെറ്റുകള് അടച്ചിടണം; ആവശ്യവുമായി ജീവനക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബിവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റുകള് അടച്ചിടണമെന്ന ആവശ്യവുമായി ജീവനക്കാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് കോര്‍പ്പറേഷനും സര്‍ക്കാരിനും തൊഴിലാളി യൂണിയനുകള്‍ കത്തുനല്‍കിയതായാണ്…
Read More » -
Kerala
കൊറോണ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവില! യോഗം ചേര്‍ന്ന് സി.ഐ.ടി.യു
തൃശൂര്‍: കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് സിപിഎം തൊഴിലാളി സംഘടനയായ സിഐടിയു. പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം ലംഘിച്ചു…
Read More » -
Kerala
ഉത്തരവ് ലംഘിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നാല്‍ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് ബാധകമല്ലെന്നും മന്ത്രി…
Read More » -
Kerala
അറസ്റ്റിലായ പോക്സോ കേസ് പ്രതിയ്ക്ക് കൊറോണ ലക്ഷണങ്ങള്‍; ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി
കാസര്‍കോട്: കഴിഞ്ഞദിവസം മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത പോക്സോ കേസ് പ്രതിയായ യുവാവിനെ കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് ഐസോലേഷന് വാര്‍ഡിലേക്ക് മാറ്റി. കൊറോണ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന്…
Read More » -
Kerala
‘നിങ്ങള്‍ക്ക് പ്രൈവറ്റ് ആശുപത്രിയില്‍ പോകാന്‍ മേലായിരുന്നോ?’ കൊറോണ പരിശോധനയ്ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയവരോട് മോശം പെരുമാറ്റം
കൊച്ചി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രതയാണ്. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെടുമ്പോള്‍ തന്നെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്നാണ് നല്‍കിയിട്ടുള്ള നിര്‍ദേശം. ഈ സാഹചര്യത്തില്‍ എറണാകുളം നോര്‍ത്ത്…
Read More » -
Kerala
കോട്ടയത്ത് കൊറോണ സ്ഥിരീകരിച്ച വയോധികയുടെ നില ഗുരുതരം; ഇവര്‍ക്ക് പനിയ്ക്ക് ചികിത്സ നല്കിയ ചെങ്ങളത്തെ ക്ലിനിക് അടച്ചുപൂട്ടി
കോട്ടയം: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 85 വയസുള്ള രോഗിയുടെ നില ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ നാല്…
Read More » -
Kerala
കോവിഡ് 19: മൈക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണം; കര്‍ശന നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍
കൊച്ചി: കോവിഡ് 19 ഭീഷണി ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഉത്സവങ്ങള്‍ക്കും പൊതു പരിപാടികള്‍ക്കും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍. കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 14 ആയതോടെയാണു സര്‍ക്കാര്‍ നടപടി.…
Read More » -
Kerala
കൊറോണ വൈറസിനെ കുറിച്ച് തെറ്റായ വിവരം പങ്കുവെച്ച സംഭവത്തില്‍ ക്ഷമാപണവുമായി സാധിക വേണുഗോപാല്‍
തിരുവനനതപുരം: കൊറോണ വൈറസിനെക്കുറിച്ച് വസ്തുത വിരുദ്ധമായ ഫേസ്ബുക്ക് പോസിറ്റിട്ട സംഭവത്തില്‍ വിശദീകരണവുമായി മലയാളം ടെലിവിഷന്‍ താരം സാധിക വേണുഗോപാല്‍. ഫേസ്ബുക്ക് പോസ്റ്റ് സാധിക പിന്‍വലിക്കുകയും ചെയ്തു. താന്‍…
Read More »