corona virus
-
Kerala
കൊറോണ വൈറസ്: കാസര്‍ഗോഡ് ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്യും, സംസ്ഥാനത്ത് 2210 പേര് നിരീക്ഷണത്തില്‍, 111 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി
തിരുവനന്തപുരം: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2210 പേര് നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…
Read More » -
Kerala
ആരോടും മിണ്ടാന്‍ കഴിയാതെ ഒരു മുറിയില്‍ ശരീരം ആസകലം മൂടി കെട്ടി ഭീകരനായ ഒരു വൈറസുമായി ഏറ്റുമുട്ടുന്നതാണ് ഭൂമിയിലെ ഏറ്റവും ഭീകരമായ അവസ്ഥ; ആലപ്പുഴയില്‍ കൊറോണ ബാധിതനെ ചികിത്സിച്ച നഴ്സിന് പറയാനുള്ളത്
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കൊറോണ വൈറസ് ബാധിച്ച രോഗിയെ ഐസലേഷന്‍ വാര്‍ഡില്‍ പരിചരിച്ച നഴ്സിന്റെ അനുഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചൈനയില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്ഥിയായെ ഐസൊലേഷന്‍…
Read More » -
International
കൊറോണ വൈറസ് പടര്‍ന്നതോടെ സിംഗപൂരില്‍ കോണ്ടം കിട്ടാനില്ല! കാരണം ഇതാണ്
ക്വാലാലംപൂര്‍: ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്ന് പിടിക്കുകയാണ്. ഇതുവരെ കൊറോണ ബാധിച്ച ചൈനയില്‍ മരിച്ചവരുടെ എണ്ണം 1355 ആയി. വൈറസ് പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന…
Read More » -
Kerala
കോറോണ വൈറസ് പകരുന്നത് കോഴികളില്‍ നിന്ന്! സത്യാവസ്ഥ ഇതാണ്
ബംഗളൂരു: കൊറോണ വൈറസ് പകരുന്നത് ബ്രോയിലര്‍ കോഴികളില്‍ നിന്നാണെന്ന പ്രചാരണം വ്യാജം. രോഗബാധയുള്ളതെന്ന് തോന്നിപ്പിക്കുന്ന കോഴികളുടെ ചിത്രങ്ങള്‍ സഹിതം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. ചൈനയില്‍ രോഗബാധയുള്ള…
Read More » -
Kerala
കൊറോണ; തൃശൂരില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന മൂന്ന് പേര് ആരോഗ്യവകുപ്പിന്റെ കണ്ണുവെട്ടിച്ച് ചൈനയിലേക്ക് കടന്നു
തൃശൂര്‍: കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ചൈനയില്‍ നിന്ന് തൃശൂരിലെത്തിയ മൂന്നുപേര്‍ 28 ദിവസത്തെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാകും മുന്‍പേ ആരോഗ്യ വകുപ്പിന്റെ കണ്ണുവെട്ടിച്ച്…
Read More »