Congress protest on NRI return issue
-
News
പ്രവാസികളെ തിരികെയെത്തിയ്ക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഏകോപനമില്ല: മുല്ലപ്പള്ളി, തിരിതെളിച്ച് കോൺഗ്രസ് പ്രതിഷേധം
ഗള്‍ഫ് ഉള്‍പ്പടെ വിദേശരാജ്യങ്ങളില്‍ നിന്നു പ്രവാസികളെ തിരികെയെത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഒരു ഏകോപനവുമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. പ്രവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്…
Read More »