cochi
-
വിവാഹം കഴിഞ്ഞിട്ട് 25 വര്‍ഷം; ഭര്‍ത്താവ് തന്നോട് സംസാരിക്കുന്നില്ലെന്ന പരാതിയുമായി യുവതി വനിതാ കമ്മീഷനില്‍!
കൊച്ചി: വിവാഹം കഴിഞ്ഞ് 25 വര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും ഭര്‍ത്താവ് തന്നോട് സംസാരിക്കാറില്ലെന്ന പരാതിയുമായി വനിതാകമ്മീഷന് മുന്നില്‍ വീട്ടമ്മ. എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിലാണ്…
Read More » -
Crime
കൊച്ചിയില്‍ കോടികള്‍ വിലമതിക്കുന്ന എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയില്‍; ഒരെണ്ണത്തിന് 36 മണിക്കൂര്‍ ഉന്മാദാവസ്ഥ നല്‍കാനുള്ള ശേഷി
കൊച്ചി: കോടികള്‍ വിലമതിക്കുന്ന രാസലഹരിയായ കാലിഫോര്‍ണിയ 9നുമായി യുവാവ് പിടിയില്‍. ആലുവ കീഴ്മാട് സ്വദേശി ഇടയത്താളില്‍ വീട്ടില്‍ സഫര്‍ സാദിഖി (24) ആണ് പിടിയിലായത്. ഒരു സ്റ്റാമ്പില്‍…
Read More » -
Kerala
ഓടിയെത്തിയപ്പോള്‍ കണ്ടത് കട്ടിലില്‍ കിടന്ന് കത്തുന്നത്; ആറുമാസം മുമ്പ് വാങ്ങിയ ഫോണ്‍ പൊട്ടിത്തെറിച്ചു
കൊച്ചി: ആറുമാസം മുമ്പ് വാങ്ങിയ ഫോണ്‍ വീടിനുള്ളില്‍ വച്ച് പൊട്ടിത്തെറിച്ചു. പറവൂര്‍, ആലങ്ങാട് സ്വദേശി നിസാറിന്റെ ഫോണാണ് കട്ടിലില്‍ വെറുതെ വച്ചിരുന്ന സമയത്ത് പൊട്ടിത്തെറിച്ചത്. സമീപത്ത് കുട്ടി…
Read More » -
Crime
കൊച്ചി നേവല്‍ ബേസില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; യുവതി പിടിയില്‍
കൊച്ചി: കൊച്ചി നേവല്‍ ബേസില്‍ ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റില്‍. ചെറായി സ്വദേശിനി ദേവിപ്രിയ ബാബുവിനെ (30) ആണ്…
Read More » -
Kerala
കൊച്ചി നഗരത്തില്‍ വീണ്ടും അഗ്നിബാധ; ലക്ഷങ്ങളുടെ നാശനഷ്ടം
കൊച്ചി: എറണാകുളം നഗരത്തില്‍ വീണ്ടും തീപിടിത്തം. എം.ജി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇ സൈന്‍ എന്‍ക്ലൈവ് ബില്‍ഡിംഗിന്റെ രണ്ടാം നിലയില്‍ ഇന്ന് പുലര്‍ച്ചെ 3.45 ഓടെയായിരുന്നു തീപിടിത്തം ഉണ്ടായത്.…
Read More » -
Kerala
പ്രണയ നൈരാശ്യം; കൊച്ചിയില്‍ പത്ത് ദിവസം മുമ്പ് കാണാതായ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍
കൊച്ചി: കളമശേരിയില്‍ നിന്ന് 10 ദിവസം മുമ്പ് കാണാതായ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എല്‍.ബി.എസ് കമ്പ്യൂട്ടര്‍ വിദ്യാര്‍ഥിയായ മുണ്ടക്കയം കരിനിലം വയലുങ്കല്‍ വിനീത്(23)നെയാണ് എച്ച്.എം.ടി എസ്റ്റേറ്റില്‍…
Read More » -
Kerala
കൊച്ചി മറൈന്‍ ഡ്രൈവ് ഇനിമുതല്‍ 24 മണിക്കൂര്‍ പോലീസ് നിരീക്ഷണത്തില്‍
കൊച്ചി: മറൈന്‍ ഡ്രൈവില്‍ 24 മണിക്കൂറും പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വാക്ക് വേയിലും പരിസരങ്ങളിലും സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ടാകരുതെന്നും സമീപത്തെ കായലില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍…
Read More » -
Crime
കൊച്ചിയില്‍ ട്യൂഷന് കഴിഞ്ഞ് രാത്രി ഓണ്‍ലൈന്‍ ടാക്സിയില്‍ കയറിയ വിദ്യാര്‍ത്ഥിനിക്ക് നേരെ ഡ്രൈവറുടെ അതിക്രമം
കൊച്ചി: ട്യൂഷന് കഴിഞ്ഞ് രാത്രി വീട്ടിലേക്ക് പോകാന്‍ ഓണ്‍ലൈന്‍ ടാക്സി വിളിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഡ്രൈവര്‍ പിടിയില്‍. കാറനകത്ത് വെച്ച് ഡ്രൈവര്‍ വിദ്യാര്‍ത്ഥിനിയെ അപമാനിക്കുകയായിരിന്നു.…
Read More » -
Crime
കൊച്ചിയില്‍ വീടിന്റെ അറ്റകുറ്റപ്പണിയ്ക്ക് വന്നയാള്‍ യുവതിയെ പീഡിപ്പിച്ചു; നഗ്നചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടിയതായി പരാതി
കൊച്ചി: വീടിന്റെ അറ്റകുറ്റപ്പണിയ്ക്ക് വന്നയാള്‍ ലൈംഗികമായി പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്ത് സ്വര്‍ണവും പണവും തട്ടിയതായി യുവതിയുടെ പരാതി. പ്രവാസിയായ കൊച്ചി സ്വദേശിനിയാണ് വൈക്കം കാട്ടിക്കുന്നിലുള്ള…
Read More » -
Kerala
അരൂര്‍ പാലത്തില്‍ നിന്ന് വിദ്യാര്‍ത്ഥിനി കായലില്‍ ചാടി
കൊച്ചി: അരൂര്‍ പാലത്തില്‍ നിന്നും വിദ്യാര്‍ത്ഥിനി കായലിലേക്ക് ചാടി. എരമല്ലൂര്‍ സ്വദേശിനി ജിസ്ന ജോണ്സണ് (20) ആണ് കായലിലേക്ക് ചാടിയത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.…
Read More »