chief minister
-
Kerala
അർബുദ ചികിത്സയ്ക്കായി തനിയ്ക്ക് ലഭിച്ച ചികിത്സാ സഹായം ദുരിത ബാധിതർക്ക് മടക്കി നൽകി സിനിമാ താരം ശരണ്യ
കൊച്ചി: തന്റെ ചികിത്സയ്ക്കായി സ്വരൂക്കൂട്ടിവെച്ച തുക മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്കി നടി ശരണ്യ. ട്യൂമർ ബാധയെ തുടര്‍ന്ന് ഏഴാമതും ശസ്ത്രക്രിയ കഴിഞ്ഞ് ജീവിതത്തിലേക്ക്…
Read More » -
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ച് വ്യാജ പ്രചാരണം നടത്തുന്നവര്‍ രാജ്യദ്രോഹികളെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ എത്തുന്ന പണം അര്‍ഹര്‍ക്ക് കിട്ടില്ലെന്ന് നുണ പ്രചാരണം നടത്തുന്നവര്‍ രാജ്യദ്രോഹികളാണെന്ന് പ്രമുഖ അഭിഭാഷകന് അഡ്വ.ഹരീഷ് വാസുദേവന്‍. ദുരിതാശ്വാസ നിധിയില്‍ കഴിഞ്ഞ ദുരന്തകാലത്ത് വന്ന…
Read More » -
National
ഓക്സിജന്‍ ശ്വസിക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുന്ന ഒരേയൊരു ജീവി പശുവാണെന്ന് ഉത്തരാധണ്ഡ് മുഖ്യമന്ത്രി
ഡെറാഡൂണ്‍: പശുവിന്റെ ശ്വസന പ്രക്രീയയുമായി ബന്ധപ്പെട്ട് വിചിത്ര വാദവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. ഓക്സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഒരേയൊരു ജീവി പശുവാണെന്നായിരിന്നു ത്രിവേന്ദ്ര…
Read More »